
ചെമ്മത്തൂർ ഭാഗത്ത് അമിത വൈദ്യുതിപ്രവഹിക്കുന്നു. കെ.എസ്.ഈ.ബിയിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പരാതി. നിരവധി ബിസിനെസ്സ് സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന ചെമ്മന്തൂരിൽ ആണ് കെ.എസ്.ഈ.ബിയിലെ ആരും ഇത് വരെ തിരിഞ്ഞു നോക്കിയില്ല എന്ന് പരാതി ഉയർന്നു.
എന്നാല്‍ പരാതി പരിഹരിച്ചതായി കെ.എസ്.ഈ.ബി അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ