''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ - ഇടമൺ ഭാഗത്തേക്കുള്ള ട്രെയിൻ താത്കാലികമായി നിർത്തിവച്ചു


പു​ന​ലൂ​ര്‍: കൊ​ല്ലം-​ഇ​ട​മ​ണ്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​ലൂ​ര്‍ വ​രെ ചു​രു​ക്കി. സു​ര​ക്ഷാ വീ​ഴ്ച​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. 
ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ഇ​ട​മ​ണ്‍- ഗു​രു​വാ​യൂ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യി​രു​ന്നു. അ​പ​ക​ടം ഗു​രു​ത​ര​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മെ​റ്റ​ല്‍ പാ​ക്കിം​ഗ് യാ​ഡി​ലെ നി​ര്‍​മാ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളും മൂ​ല​മാ​ണ് പാ​ളം തെ​റ്റാ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​ട​മ​ണ്‍ യാ​ഡി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ന് ശേ​ഷ​മെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളു എ​ന്ന് റെ​യി​ല്‍​വെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. 
ഗു​രു​വാ​യൂ​ര്‍-​ഇ​ട​മ​ണ്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​റും കൊ​ല്ലം-​ഇ​ട​മ​ണ്‍ പാ​സ​ഞ്ച​റു​ക​ളു​മാ​ണ് ഈ ​പാ​ത​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സ​ര്‍​വീ​സ് ചു​രു​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഈ ​ട്രെ​യി​നു​ക​ള്‍ പു​ന​ലൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 
കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ ഇ​നി തു​റ​ന്നു ന​ല്‍​കേ​ണ്ട ഇ​ട​മ​ണ്‍-​ന്യൂ ആ​ര്യ​ങ്കാ​വ് റീ​ച്ചി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ര്‍ 15ന് ​റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.
ഇന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. 200 മീറ്ററോളം ദൂരത്തിൽ പുതിയ ട്രാക്ക് ഷണ്ടിങ് പോയിന്റുകളും മാറ്റി സ്ഥാപിച്ച ശേഷമെ  ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.