''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വ​കാ​ര്യ​ബ​സി​ന്‍റെ മ​രണപ്പാച്ചില്‍ ; ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് ന​ട​ന്നു പോ​യ വി​ദ്യാ​ര്‍​ഥി ബ​സി​ടി​ച്ച്‌ മ​രി​ച്ചു


പ​ത്ത​നാ​പു​രം: മ​രണപ്പാച്ചില്‍ നടത്തിയ സ്വ​കാ​ര്യ ബ​സി​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.​ത​ല​വൂ​ര്‍ ഞാ​റ​യ്ക്കാ​ട് വി​നാ​യ​ക​ത്തി​ല്‍ മ​നോ​ജ് - ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​നാ​യ​ക് (16) ആ​ണ് മ​രി​ച്ച​ത്. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യെ പി​ന്നി​ല്‍ നി​ന്നെ​ത്തി​യ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു .

കൊ​ട്ടാ​ര​ക്ക​ര - പ​ത്ത​നാ​പു​രം മി​നി ഹൈ​വേ​യി​ല്‍ ന​ടു​ത്തേ​രി പാ​ല​ത്തി​ല്‍ വ​ച്ച്‌ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ​.എ​സ്‌.ആ​ര്‍.​ടി​സി​യെ മ​റി​ക​ട​ക്കാ​നു​ള​ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സ് വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. രോ​ഷ​കു​ല​രാ​യ നാ​ട്ടു​കാ​ര്‍ ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തു. ത​ല​വൂ​ര്‍ ദേ​വി വി​ലാ​സം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് വി​നാ​യ​ക്. സ​ഹോ​ദ​ര​ന്‍ കാ​ര്‍​ത്തി​ക്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ .
ബസിന്‍റെ അമിതവേഗത ആണ് അപകടകാരണം എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.