''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.എം പുനലൂര്‍ ഏരിയാ സമ്മേളനം 28ന് കരവാളൂരില്‍


പുനലൂര്‍: സി.പി.എം പുനലൂര്‍ ഏരിയാ സമ്മേളനം 28,29,30 തീയതികളില്‍ കരവാളൂരില്‍ നടക്കും. സമ്മേളനത്തോട് അനുബന്ധിച്ച്‌ വിവിധ സെമിനാറുകള്‍, കവിഅയരങ്ങ്, കൊടിമരജാഥ, പതാക ജാഥ, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, പ്രകടനം, റെഡ് വാളണ്ടിയര്‍ മാര്‍ച്ച്‌ എന്നിവ നടക്കുമെന്ന് ഏരിയാ സെക്രട്ടറി എസ്.ബിജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഗീയത, ഫാസിസം, ദേശീയത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇന്ന് നരിക്കല്ലില്‍ ചേരുന്ന സെമിനാര്‍ ഡോ.സി.ഉണ്ണികൃഷ്ണന്‍ നയിക്കും. 27ന് പതാക, കൊടിമര ജാഥ നടക്കും. 28ന് രാവിലെ 11ന് കരവാളൂര്‍ കോയിപ്പുറം ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. 29ന് സമ്മേളനം തുടരും. 30ന് വൈകിട്ട് 4ന് റെഡ് വാളണ്ടിയര്‍ മാര്‍ച്ചും കരവാളൂര്‍ കേന്ദ്രീകരിച്ച്‌ പ്രകടനവും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ജയമോഹന്‍, ജോര്‍ജ്ജ്മാത്യു, ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാല്‍, ഏരിയാ സെക്രട്ടറി എസ്.ബിജു തുടങ്ങിയവര്‍ സംസാരിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ വി.രാമചന്ദ്രന്‍പിള്ള, കണ്‍വീനര്‍ ഡോ.കെ.ഷാജി, പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടൈറ്റസ് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.