''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.എം പുനലൂര്‍ ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും


പുനലൂര്‍: സി.പി.എം പുനലൂര്‍ ഏരിയാ സെക്രട്ടറിയായി എസ്.ബിജുവിനെ വീണ്ടും തിരഞ്ഞെടുത്തു. എം.എ.രാജഗോപാല്‍, ടി.ചന്ദ്രാനന്ദന്‍, ടൈറ്റസ് സെബാസ്റ്റ്യന്‍, പി.എസ്.ചെറിയാന്‍, ആര്‍.ലൈലജ, എസ്.രാജേന്ദ്രന്‍നായര്‍, എന്‍.പി.ജോണ്‍, ആര്‍.പ്രസാദ്, കെ.ഷാജി, പി.സജി. വി.രാമചന്ദ്രന്‍പിള്ള, കെ.എ.ലത്തീഫ്, ആര്‍.സുരേഷ്, ആര്‍.പ്രദീപ്, പി.വിജയന്‍, രാധാമണി വിജയാനന്ദ്, വി.എസ്.മണി, ടി.എന്‍.ഷൈന്‍ദീപു, എ.ആര്‍.കുഞ്ഞുമോന്‍ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍. ഇന്ന് വൈകിട്ട് 5ന് കരവാളൂര്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍െറ മുന്നോടിയായി റെഡ് വാളണ്ടിയര്‍ മാര്‍ച്ചും ശക്തിപ്രകടനവും നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.