''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്; ര​ജി​സ്ട്രേ​ഷ​നും പു​തു​ക്ക​ലും ഓ​ണ്‍​ലൈ​നി​ല്‍ മാ​ത്രം


പുനലൂര്‍: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ല്‍ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നി​വ ഡി​സം​ബ​ര്‍ 29 വ​രെ നി​ര്‍​ത്തി​വ​ച്ചു. എ​ന്നാ​ല്‍ ര​ജി​സ്ട്രേ​ഷ​നും പു​തു​ക്ക​ലും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല.
ര​ജി​സ്ട്രേ​ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ 9/2017, 10/2017 എ​ന്നി​ങ്ങ​നെ പു​തു​ക്ക​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ര്‍​ക്ക് 2018 ഫെ​ബ്രു​വ​ര ി​വ​രെ​യും 11/2017, 12/2017 രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ര്‍​ക്ക് 2018 മാ​ര്‍​ച്ചു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കും. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഗ്രേ​സ് പീ​രി​ഡ് ദീ​ര്‍​ഘി​പ്പി​ച്ചു ന​ല്‍​കും.
ഈ ​കാ​ല​യ​ള​വി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യി വി​ടു​ത​ല്‍/​എ​ന്‍.​ജെ.​ഡി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും മേ​ല്‍​പ്പ​റ​ഞ്ഞ കാ​ലാ​വ​ധി ബാ​ധ​ക​മാ​ക്കി സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ ന​ല്‍​കും. ഈ ​കാ​ല​യ​ള​വി​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍/​അ​ധി​ക യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് അ​ത് വെ​രി​ഫൈ ചെ​യ്യു​ന്ന​തി​ന് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ തീ​യ​തി മു​ത​ല്‍ 60 ദി​വ​സം​വ​രെ എ​ന്ന​തി​ന് പ​ക​രം 2018 ഫെ​ബ്രു​വ​രി 28 വ​രെ സീ​നി​യോ​റി​റ്റി​യോ​ടു കൂ​ടി ചേ​ര്‍​ത്ത് ന​ല്‍​കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.