''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലട ആറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശം


പുനലൂര്‍ :കുളത്തൂപ്പുഴയിൽ വ്യാപക മഴകെടുതി.ശങ്കിലിവനത്തിനുള്ളിൽ ഉരുൽ പൊട്ടിയതായ് ആശങ്ക. കല്ലടയാർ കലങ്ങിമറിഞ്ഞ് നീരൊഴുക്കു വർദ്ധിക്കുന്നു. തീരവാസികൾക്ക് കരുതൽ വേണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. മരചില്ലകൾ ഒടിഞ്ഞും മരം കടപുഴകി വീണും ഗതാഗതം മുടങ്ങി.

നെടുവണ്ണൂർ കടവിന് സമീപം റോഡിന് കുറുകെ വീണ മരം ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു  തുടങ്ങി. വൈദ്യുതി ബന്ധം പ്രദേശത്ത് പൂർണ്ണമായ് നിലച്ചു.കട്ടിളപാറയടക്കം വനത്തിനുള്ളിലെ ഗ്രാമങ്ങൾ പൂർണ്ണമായ് ഒറ്റപെട്ടു.
തെന്മല ഡാം തുറന്നു വിടാന്‍ സാധ്യത ഉള്ളത് കൊണ്ട് കല്ലട ആറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുവാന്‍  അധികൃതർ അറിയിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.