''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കലയനാട് തോടിന്‍റെ തകര്‍ന്ന വശങ്ങള്‍ പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യം ശക്തം


പുനലൂര്‍:ശക്തംമായി മഴ പെയ്താല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന കലയനാട്ടെ വലിയ തോടിന്‍റെ തകര്‍ന്ന വശങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി.
ശക്തമായ മഴയില്‍ കലയനാട് പ്രദേശവും,ദേശീയ പാതയും,തോടിന് സമീപം ഉള്ള വീടുകളിലും വെള്ളം കയറുന്നത് പതിവാണ്.നേരത്തെ വലിയ തോടിനു വീതി കൂടുതല്‍ ആയിരുന്നു എന്നാല്‍ വ്യാപക കയ്യേറ്റം നടന്നതിനാല്‍ തോട് ചുരുങ്ങി വെള്ളം കവിഞ്ഞ് ഒഴുകാന്‍ തുടങ്ങി.തോടിന്റെ വശങ്ങളില്‍ കോണ്ക്രീറ്റ് ഭിത്തി കെട്ടിയാല്‍ ഒരു പരിധി വരെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സാധിക്കും.വലിയ തോടിനു ചേര്‍ന്ന് ആണ് റോഡ്‌ ഉള്ളത് അനേകം സ്കൂള്‍ കുട്ടികള്‍ കടന്നു പോകുന്ന വഴി ആയതിനാല്‍ അപകട സാധ്യത വളരെ കൂടുതല്‍ ആണ് 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.