''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​മു​കും​ചേ​രി​ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ല്‍ പാ​ലം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍


പ​ത്ത​നാ​പു​രം: ക​മു​കും​ചേ​രി​യി​ല്‍ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ല്‍ പാ​ലം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം. പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ല​ട ആ​റി​ന് കു​റു​കെ പാ​ലം പ​ണി​യ​ണ​മെ​ന്നാ​ണ് അ​വ​ശ്യം.

ഇ​വി​ടെ ക​ട​ത്തു​വ​ള്ള​മാ​ണ് ഏ​ക ആ​ശ്ര​യം. വേ​ന​ല്‍​ക്കാ​ല​ത്ത് പോ​ലും ന​ല്ല ഒ​ഴു​ക്കു​ള്ള ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് വ​ള്ള​ത്തി​ലെ യാ​ത്ര. ക​മു​കും​ചേ​രി എ​ല്‍ പി, ​യു പി ​സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളും മാ​ക്കു​ളം ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​രും ക​ട​ത്തു​വ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഏ​റെ ഭ​യ​പ്പാ​ടോ​ടു​കൂ​ടി​യാ​ണ് വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യ ഒ​ഴു​ക്കി​നൊ​പ്പം വ​ലി​യ കു​ഴി​ക​ളു​മാ​ണ്. മു​ന്പ് മ​ണ​ല്‍ വാ​ര​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഇ​വി​ടം മ​ണ​ല്‍ വാ​രി വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്. ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ ക​ട​ത്തു​വ​ള്ള​മു​ണ്ട്.

ക​മു​കും ചേ​രി സ്വ​ദേ​ശി 68 വ​യ​സു​കാ​ര​നാ​യ ര​വീ​ന്ദ്ര​ന്‍ നാ​യ​രാ​ണ് തു​ട​ക്കം മു​ത​ല്‍ ഇ​ന്നു​വ​രെ​യും ക​ട​ത്തു​കാ​ര​ന്‍. ര​വീ​ന്ദ്ര​ന്‍ നാ​യ​രു​ടെ സ്വ​ന്ത​മാ​ണ് വ​ള്ളം. മാ​സ​വാ​ട​ക​യി​ന​ത്തി​ലാ​ണ് വ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ള്ളം കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​പ്പോ​ള്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ര​യ്ക്ക് ക​യ​റ്റി​യ​സ​മ​യം മു​ള​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ലാ​യി​രു​ന്നു അ​ക്ക​രെ ഇ​ക്ക​രെ​യാ​ത്ര. ഇ​പ്പോ​ള്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ആ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ്.

അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​രു​ക​ര പോ​കേ​ണ്ട​വ​ര്‍ ഭ​യ​പ്പാ​ടോ​ടു​കൂ​ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍​വെ​ള്ളം കൂ​ടി ഒ​ഴു​ക്കും ആ​കു​മ്ബോ​ള്‍ അ​പ​ക​ടം ഓ​ര്‍​ത്ത് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ സ്കു​ളി​ല്‍ അ​യ​ക്കാ​റി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി മാ​റി മാ​റി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പാ​ലം വേ​ണ​മെ​ന്ന കാ​ര്യം ആ​വ​ശ്യ​പെ​ട്ട് മ​ടു​ത്ത​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ഇ​വി​ടെ പാ​ലം പ​ണി​യാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.