''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കറവൂര്‍ സ്വദേശി പ്രവീണ്‍ പ്രഭാകരനെ മോചിപ്പിക്കരുതെന്ന അപ്പീല്‍ കെനിയന്‍ കോടതി തള്ളി


പുനലൂര്‍: തടവില്‍ കഴിയുന്ന കറവൂര്‍ സ്വദേശി പ്രവീണ്‍ പ്രഭാകരനെയും ഡല്‍ഹി സ്വദേശി വികാസ് ബല്‍വാനെയും വിട്ടയക്കരുതെന്ന പബ്ലിക് പ്രോസിക്യൂഷന്‍റെ അപ്പീല്‍ കെനിയന്‍ കോടതി തള്ളി. ഇന്ത്യന്‍ വിദ്യാര്‍ഥികളായ ഇരുവരെയും അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. പരിശീലനാര്‍ഥം ജോലി ചെയ്തിരുന്ന വിദേശ കപ്പലില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുെത്തന്ന കേസില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. മൂന്നര വര്‍‍‍ഷത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ വെറുതെ വിട്ട് ഉത്തരവായത്. സാക്ഷി വിസ്താരത്തിന്‍റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രവീണും വികാസും തെറ്റുകാരല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുകയും ഇരുവരെയും മോചിപ്പിക്കരുതെന്ന് വാദിക്കുകയുമായിരുന്നു. നിലവില്‍ മൊംബാസയിലെ ജയിലാണ് ഇരുവരും കഴിയുന്നത്. കെനിയന്‍ ആഭ്യന്തരവകുപ്പി​െന്‍റ കൈയിലുള്ള പാസ്പോര്‍ട്ടുകള്‍ അടിയന്തരമായി ഇവര്‍ക്ക് കൈമാറാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇവര്‍ക്ക് ഇന്ത്യയിലെത്താന്‍ കഴിയുമെന്നറിയുന്നു.

karavoor-praveen-in-keniyan-jail

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.