''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ ദേ​വാ​ല‍​യ​ത്തി​ല്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി


പു​ന​ലൂ​ര്‍:​കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ ദേ​വാ​ല‍​യ​ത്തി​ല്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 26ന് ​സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ത​ളി​ക​സ്ഥാ​നം അ​ന്തോ​നി മ​ത്താ​യി ക​ത്ത​നാ​ര്‍ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ന് രാ​വി​ലെ 8.30ന് ​സ​പ്രാ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​മാ​ത്യു അ​ഞ്ചി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
21ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, 22ന് ​വൈ​കു​ന്നേ​രം 4.30ന് ​ഒ​രു​ക്ക​ധ്യാ​നം ആ​രം​ഭം, വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​ജോ​സ​ഫ് അ​റു​പ​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കു​ന്പ​സാ​രം തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന, പ്ര​സം​ഗം. 24ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ല​ദീ​ഞ്ഞ്, കു​ര്‍​ബാ​ന, പ്ര​സം​ഗം. 25ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ല​ദീ​ഞ്ഞ്, കു​ര്‍​ബാ​ന, 6.30ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. കോ​ട്ട​വ​ട്ടം ജം​ഗ്ഷ​നി​ലെ കു​രി​ശ​ടി​യി​ല്‍ നി​ന്നും പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം.

26ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ സ​പ്ര, റാ​സ കു​ര്‍​ബാ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ​ള്ളി​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ത​ളി​ക​സ്ഥാ​നം അ​ന്തോ​നി മ​ത്താ​യി ക​ത്ത​നാ​ര്‍, ജോ​സ് ജോ​ര്‍​ജ് പ​റ​ക്കു​ന്നേ​ല്‍, ഏ​ബ്ര​ഹാം എം.​ജെ.​മു​ക്ക​ട​യ്ക്ക​ല്‍, വ​ര്‍​ഗീ​സ് കെ. ​വി. കാ​രി​ക്കാ​ട്ട്, തോ​മ​സ് വ​ല്ലാ​ട്ടു​തു​ണ്ടി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.