''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാ​ല​രു​വി ക​ര്‍​ഷ​ക കേ​ന്ദ്രം പ​ത്ത​നാ​പു​ര​ത്ത് തു​ട​ങ്ങി


പത്തനാപുരം: വി​ഷ​ര​ഹി​ത​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​യി പാ​ല​രു​വി ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പനി തു​ട​ങ്ങി​യ ക​ര്‍​ഷ​ക കേ​ന്ദ്രം പ​ത്ത​നാ​പു​ര​ത്ത് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജൈ​വ കൃ​ഷി​ക്ക് ഉ​ത്ത​മ​മാ​യ ഗോ ​ഗ്രീ​ന്‍ ചാ​ണ​ക​പ്പൊ​ടി, മാ​യ​മി​ല്ലാ​ത്ത ത​ന​ത് ഉ​ത്പ​ന്ന​മാ​യ വെ​ര്‍​മി ഗ്രീ​ന്‍ മ​ണ്ണി​ര ക​ന്പോ​സ്റ്റ്, പാ​ല​രു​വി മ​ദേ​ഴ്സ് ഓ​യി​ല്‍ എ​ന്ന ശു​ദ്ധ വെ​ളി​ച്ചെ​ണ്ണ, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ള​ര്‍​ച്ചാ തോ​ത് ഉ​യ​ര്‍​ത്തു​ന്ന കീ​ട വി​ക​ര്‍​ഷ​ണി എ​ന്ന കീ​ട​നാ​ശി​നി എ​ന്നി​വ​യാ​ണ് പു​തി​യ സം​രം​ഭ​ത്തോ​ടൊ​പ്പം വി​പ​ണി​യി​ലെ​ത്തി​യ​ത്.

ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കെ​ല്ലാം 50 ശ​ത​മാ​നം ഉ​ദ്പാ​ദ​ന ചെ​ല​വ് ക​ഴി​ഞ്ഞ് ലാ​ഭം ഉ​റ​പ്പാ​ക്കു​ക കൂ​ടി​യാ​ണ് പാ​ല​രു​വി ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ര്‍ ക​ന്പ​നി.

കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​വും ക​ര്‍​ഷ​ക സം​ഗ​മ​വും പ​ത്ത​നാ​പു​രം ക​ല്ലു​ക​ട​വി​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ കൃ​ഷി​ക്ക് അ​ര്‍​ഹി​ക്കു​ന്ന വി​ല ന​ല്‍​കി ഉ​ദ്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്താ​കെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്പോ​ള്‍ അ​വ​ര്‍​ക്കാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെ​ന്നും മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു .

പാ​ല​രു​വി എ​ഫ്പിസി. ചെ​യ​ര്‍​മാ​ന്‍ ബി​ജു. കെ. ​മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ. ആ​ദ്യ വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ, സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജ​ഗോ​പാ​ല്‍, പാ​ല​രു​വി എ​ഫ്പിസി.​ഡ​യ​ര​ക്ട​ര്‍ എ​ന്‍.​എ​സ്. പ്ര​സ​ന്ന​കു​മാ​ര്‍, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ആ​ശാ ശ​ശി​ധ​ര​ന്‍, പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. ന​ജീ​ബ് മു​ഹ​മ​ദ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.