''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം ടൗ​ണി​ലും പു​ലി​യി​റ​ങ്ങി; ഭീ​തി​യോ​ടെ നാ​ട്ടു​കാ​ര്‍


പ​ത്ത​നാ​പു​രം: പ​ട്ട​ണ​ത്തി​ന് സ​മീ​പ​ത്തും പു​ലി​യി​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. കാ​ടി​റ​ങ്ങി​യ പു​ലി ഗ്രാ​മീ​ണ​മേ​ഖ​ല​ വി​ട്ട് പ​ത്ത​നാ​പു​രം പ​ട്ട​ണ​ത്തി​ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി.
ഇ​തോ​ടെ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ഭ്രാ​ന്ത​രാ​യി​രി​ക്കു​ക​യാ​ണ്. ഒ​ന്നാം​കു​റ്റി, ജ​ന​താ ജം​ഗ്ഷ​ന്‍, ലാ​സ​ര്‍ പ​ള്ളി​യ്ക്ക് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ട്ടു​കാ​ര്‍ പു​ലി​യെ ക​ണ്ട​ത്. ഒ​ന്നാം​കു​റ്റി തെ​ക്കേ​ട​ത്ത് ബാ​ബു ജോ​ര്‍​ജി​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി.
ലാ​സ​ര്‍ പ​ള്ളി​യ്ക്ക് സ​മീ​പം നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ടൗ​ണി​ന് അ​ര കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​നു​ള്ളി​ലാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം. ഇ​തി​നി​ടെ പു​ലി​യെ പി​ടി​ക്കാ​ന്‍ പൂ​ങ്കു​ള​ഞ്ഞി​യി​ല്‍ ഒ​രു​ക്കി​യ കെ​ണി​യും പു​ലി ന​ശി​പ്പി​ച്ചു.
കൂ​ടി​ന്‍റെ ക​മ്ബി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തെ​ങ്കി​ലും ഉ​ള്ളി​ല്‍ കി​ട​ന്ന നാ​യ​യെ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഒ​രു മാ​സ​മാ​യി നാ​ടി​നെ വി​റ​പ്പി​ക്കു​ന്ന പു​ലി​യെ പി​ടി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് പൂ​ങ്കു​ള​ഞ്ഞി​യി​ല്‍ നാ​ലു​മു​ക്കി​ല്‍ വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.
ഇ​ര​യാ​യി തെ​രു​വ് നാ​യ​യേ​യും കെ​ട്ടി​യി​രു​ന്നു. നാ​യ​യ്ക്ക് ആ​ഹാ​രം എ​ത്തി​ക്കാ​ന്‍ ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. പൂ​ങ്കു​ള​ഞ്ഞി വ​ന​മേ​ഖ​ല​യി​ല്‍ പു​ലി​പ്പേ​ടി തു​ട​രു​ക​യാ​ണ്.
ജ​ന​വാ​സ മേ​ഖ​ല​യാ​യ പൂ​ങ്കു​ള​ഞ്ഞി, ത​ച്ച​ക്കേ​ട് , ചാ​ച്ചി​പ്പു​ന്ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​ലി വീ​ണ്ടും ഇ​റ​ങ്ങി​യ​ത്. ത​ച്ച​ക്കോ​ട് ബൈ​ക്ക് യാ​ത്രി​ക​നെ പു​ലി ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ ബൈ​ക്കി​ന്‍റെ പി​ന്നാ​ലെ വ​ന്ന ടി​പ്പ​ര്‍ ലോ​റി​യി​ലെ ആ​ള്‍​ക്കാ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ലി പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ലു​ള്ള ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ തോ​ട്ട​ത്തി​ലേ​ക്ക് പു​ലി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.
വ​നം വ​കു​പ്പ് പൂ​ങ്കു​ള​ഞ്ഞി വ​ന​മേ​ഖ​ല​യി​ല്‍ ഒ​രാ​ഴ്ച മു​ന്‍​പ് പു​ലി​യെ കു​ടു​ക്കാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍ പു​ലി ച​വി​ട്ടി​ക്ക​യ​റി​യെ​ന്നു സം​ശ​യി​ക്കു​ന്ന പാ​ടു​ക​ളും മ​ര​ങ്ങ​ളി​ലു​ണ്ട്. വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​റ​ക്കെ​ട്ടു​ക​ള്‍ കു​റ​വാ​യ​തും കൂ​ടു​ത​ല്‍ സ​മ​യം മ​ര​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ ക​ഴി​യാ​ന്‍ പു​ലി​യെ പ്രേ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.