''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പി​ട​വൂ​ര്‍ കി​ഴ​ക്കേ തെ​രു​വ് പാ​ത​യില്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ മുന്നോട്ട്


  • പു​ന​ലൂ​ര്‍ ജോ​യി​ന്‍റ്  ആ​ര്‍.​ടി​.ഒ​യ്ക്കാ​ണ് ചു​മ​ത​ല.​ അ​വ​രാ​ക​ട്ടെ പ​ത്ത​നാ​പു​രം മേ​ഖ​ല​യെ ശ്ര​ദ്ധി​ക്കാ​റെ​യി​ല്ല എന്ന് പരാതി .​ 


പ​ത്ത​നാ​പു​രം : മി​നി ഹൈ​വേ​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്.​പി​ട​വൂ​ര്‍ കി​ഴ​ക്കേ തെ​രു​വ് പാ​ത​യി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സി​നെ​തി​രെ നാ​ട്ടു​കാ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.
പാ​ത​യി​ല്‍ സ്വ​കാ​ര്യ ​ബ​സു​ക​ളു​ടെ മ​ല്‍​സ​ര​യോ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീക​രി​ച്ച​ത്.​ നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വാ​ഹ​ന വ​കു​പ്പോ പോ​ലീ​സോ ത​യാ​റാ​യി​ട്ടി​ല്ല. മി​ന്നി​റ്റുക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ഒ​രേ ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത് കാ​ര​ണം പ​ല​പ്പോ​ഴും മ​ല്‍​സ​ര​യോ​ട്ടം പ​തി​വാ​ണ്.​
ഇ​തി​നു​ പു​റ​മെ ഇ​തെ റൂ​ട്ടി​ല്‍ കെ.എ​സ്‌.ആ​ര്‍.ടി.സി കൂ​ടി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ല്‍.​ അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന ബ​സു​ക​ള്‍ മു​ന്‍​പും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. ​
യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നു​മാ​യി ബ​സ് നി​റു​ത്തു​ന്ന​ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ്.​ ഇ​തി​നാ​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​റി​ല്ല.​ പാ​ത​യി​ല്‍ ത​ന്നെ അ​മി​ത​വേ​ഗ​ത കാ​ര​ണം വി​വി​ധ അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്ന​തി​ന്‍റെ പേ​രി​ല്‍ ഇ​രു​പ​തി​ല​ധി​കം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.​ ഇ​തി​ല്‍ പ​ത്തോ​ളം കേ​സു​ക​ള്‍ കെഎ​സ്‌ആ​ര്‍ടിസി നേ​രി​ട്ട് കൊ​ടു​ത്ത​താ​ണ്.​
വാ​ഹ​ന​വ​കു​പ്പി​ന്‍റേ​യോ പോ​ലീ​സി​ന്‍റേയോ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്ക​ാത്ത സാ​ഹ​ച​ര്യ​യ​ത്തി​ലാ​ണ് ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീക​രി​ച്ച​ത്.​ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​സ്ഥാ​നം ആ​യി​ട്ടും വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ല.​
പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍.​ടി​.ഒ​യ്ക്കാ​ണ് ചു​മ​ത​ല.​ അ​വ​രാ​ക​ട്ടെ പ​ത്ത​നാ​പു​രം മേ​ഖ​ല​യെ ശ്ര​ദ്ധി​ക്കാ​റെ​യി​ല്ല.​ സൗ​ജ​ന്യ​ നി​ര​ക്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്ര​യൊ​രു​ക്കേ​ണ്ട സ്വ​കാ​ര്യ​ ബ​സ് മാ​നേ​ജ്മെ​ന്‍റ് പ​ല​പ്പോ​ഴും അ​വ​രെ ബ​സു​ക​ളി​ല്‍ ക​യ​റ്റാ​റി​ല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.