പുനലൂർ സിപിഎം പുനലൂർ ഏരിയ സമ്മേളനം കരവാളൂരിൽ തുടങ്ങി.


പുനലൂർ : സിപിഎം പുനലൂർ ഏരിയ സമ്മേളനം കരവാളൂരിൽ തുടങ്ങി. എം.കെ.ഭാസ്കരൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ബി.രാഘവൻ ഉദ്ഘാടനം ചെയ്തു.ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ്.ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ജയമോഹൻ, ജോർജ് മാത്യു, ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാൽ, സംഘാടക സമിതി സെക്രട്ടറി ഡോ. കെ.ഷാജി, പി.സജി, പി.എസ്.ചെറിയാൻ, ആർ.ലൈലജ, എബി, പ്രേംസിങ് എന്നിവർ പ്രസംഗിച്ചു.

ഇന്നു പൊതുചർച്ചയും തിരഞ്ഞെടുപ്പും നടത്തും. നാളെ വൈകിട്ടു നാലിനു റെഡ് വൊളന്റിയർ പരേഡ് നടക്കും. 5.30നു പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.

പുനലൂർ സിപിഎം പുനലൂർ ഏരിയ സമ്മേളനം കരവാളൂരിൽ തുടങ്ങി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.