''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റയാള്‍ അറസ്റ്റിൽ

പുനലൂർ: പോസ്റ്റ് ഓഫീസിനു മുൻവശത്തു വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്നതിനായി പൊതികളിലാക്കി വിൽപനയ്ക്ക് തയാറെടുത്തു നിന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ശിവന്‍കോവില്‍ റോഡില്‍ മൂർത്തിക്കാവിനു സമീപം ചരുവിള പുത്തൻ വീട്ടിൽ ഷാനവാസ് (43) ആണ് അറസ്റ്റിലായത്. മുമ്പും കഞ്ചാവ് കേസുകളിൽ പോലീസും എക്‌സൈസും ചേര്‍ന്ന് ഇയാളെ പിടികൂടി കേസ് എടുത്തു.

സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്താറുള്ള പുനലൂർ ഡി.വൈ.എസ്.പി  ബി.കൃഷ്ണകുമാറിന്‍റെ നിർദ്ദേശപ്രകാരം കുളത്തുപ്പുഴ സി.ഐ ശ്രീ. സുധീറിന്‍റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിലാണ് പുനലൂർ എസ്.ഐ രാജീവ് ജെ, അഡീഷണൽ എസ.ഐ മോഹനൻ, സുരേന്ദ്രൻ , എ.എസ്.ഐ   രവീന്ദ്രൻ,  രാജീവ്, വിഷ്ണു എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.