''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാത എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തം


പുനലൂര്‍:റെയില്‍വേ ഗേറ്റിന്‍റെ ഭാഗത്ത് നിര്‍മ്മിച്ച അടിപ്പാത ഇതുവരെ തുറന്നു കൊടുക്കാത്തതിനാല്‍ ജനം വലയുന്നു.പുനലൂര്‍ നിന്നും പേപ്പര്‍മില്‍, കാര്യറ,പനമ്പറ്റ വഴി പത്തനാപുരം തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുവാന്‍ ഉള്ള പ്രധാനപ്പെട്ട റോഡും ദിനമ്പ്രതി ആയിരങ്ങള്‍ കടന്നു പോകുന്നതുമായ ഈ പാതയില്‍ റോഡിന് സമാന്തരമായി റെയില്‍വേ പാത ഉള്ളതിനാല്‍ ട്രെയിന്‍ കടന്നു പോകുന്ന സമയത്ത് റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ ഉളവാകുന്ന ഗതാഗത കുരുക്ക് നിരന്തരം ഈ മേഖലയില്‍  ഉള്ളതാണ്

പുനലൂര്‍ നിവാസികളുടെ ചിരകാലാഭിലാഷം ആയിരുന്നു ഈ ഭാഗത്ത്‌ അടിപ്പാത നിര്‍മ്മിക്കുക എന്നുള്ളത്. അടിപ്പാത നിര്‍മ്മിച്ചു എങ്കിലും നാളിതുവരെ അത് തുറന്നു നല്‍കാത്തതിനാല്‍ പുനലൂര്‍ക്കാരുടെ ദുരിതത്തിന് ഇതുവരെയും പരിഹാരം ആയിട്ടില്ല. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.