''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ ആര്‍.ഡി ഓഫീസ് പ്രഖ്യാപനത്തിലൊതുങ്ങി

പു​ന​ലൂ​ര്‍: മ​ന്ത്രി ​കെ.​രാ​ജു​വി​ന്‍റെ മ​ണ്ഡ​ല​വും ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യു​മാ​യ പു​ന​ലൂ​ര്‍ കേ​ന്ദ്ര​മാ​ക്കി ആ​ര്‍​ഡി ഓ​ഫീ​സ് അ​നു​വ​ദി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന് ഏ​ഴുമാ​സം പി​ന്നി​ടു​മ്ബോ​ഴും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലെ​ന്നാ​ക്ഷേ​പം .
ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യാ​യ പു​ന​ലൂ​രി​ല്‍ ആ​ര്‍.​ഡി​ ഓ​ഫീ​സ് ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ തു​ട​ര്‍​ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത് പ്ര​ഖ്യാ​പ​ന​ത്തിലൊതുങ്ങി.
ഓ​ഫീ​സി​നാ​യി തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം ടി​.ബി ജം​ഗ്ഷ​നി​ലെ പൊ​തു​മ​രാ​മ​ത്ത് കോം​പ്ല​ക്സി​ന്‍റെ മു​ക​ള്‍നി​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യ​തോ​ടെ എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.​ മ​ന്ത്രി മ​ണ്ഡ​ല​മാ​യി​ട്ടും ഇ​തി​നുശേ​ഷം യാ​തൊ​രുവി​ധ തു​ട​ര്‍ന​ട​പ​ടി​ക​ളും ഇ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
പു​തി​യ​താ​യി തു​ട​ങ്ങു​ന്ന ഈ ​ഓ​ഫീ​സി​ലേ​ക്ക് ആ​ര്‍.ഡി.​ഒ​യേ​യും അ​നു​ബ​ന്ധ​മാ​യി ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കു​വാ​ന്‍ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​താ​ണ് ഓ​ഫീ​സ് ആ​രം​ഭി​ക്കു​വാ​ന്‍ കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കു​ന്ന​തെന്ന് പറയപ്പെടുന്നു. അ​ച്ച​ന്‍​കോ​വി​ല്‍, ആ​ര്യ​ങ്കാ​വ്, റോ​സ്​മ​ല, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ, ചെ​മ്പ​ന​രു​വി .മാ​ങ്കോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ന്നും കൊ​ല്ലം ആ​ര്‍.​ഡി​ ഓ​ഫീ​സി​ലെ​ത്താ​ന്‍ 70 മു​ത​ല്‍ 90 കി​ലോ​മീ​റ്റ​ര്‍ വ​രെ സ​ഞ്ച​രി​ക്ക​ണം.
ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെകൂ​ടി ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് മ​ല​യോ​ര ഗ്രാ​മ​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് അം​ഗീ​കാ​ര​മാ​യ​ത്. ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച്‌ അ​ടി​യ​ന്തി​ര​മാ​യി ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​വാ​ന്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.