''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റിങ് റോഡ്‌, കോടതി സമുച്ചയം തുടർ നിർമാണത്തിനായി ടെൻഡർ പൂര്‍ത്തിയായി;മന്ത്രി കെ.രാജു


പുനലൂർ:പുനലൂരിന്‍റെ  വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിങ് റോഡുകൾക്കും കോടതി സമുച്ചയത്തിനുമായി മൊത്തം 26.15 കോടി രൂപയ്ക്കുള്ള പണികളുടെ ടെൻഡർ പൂർത്തിയായി. പുനലൂർ – നെടുങ്കയം റോഡ്, പുനലൂർ പേപ്പർമിൽ റോഡ്, റെയിൽവേ ഗേറ്റ് – പോസ്റ്റ്ഓഫിസ് ജംക്‌ഷൻ റോഡ്, എംഎൽഎ റോഡ്, തൂക്കുപാലം – ശിവൻകോവിൽ റോഡ്, തൂക്കുപാലം – കച്ചേരി – താലൂക്ക് ആശുപത്രി റോഡ് എന്നിവയുടെ നിർമാണത്തിനായി 15.15 കോടി രൂപയുടെയും ഫണ്ടിന്റെ കുറവുമൂലം പണി നിർത്തിവച്ചിരുന്ന കോടതി സമുച്ചയത്തിന്‍റെ തുടർ നിർമാണത്തിനായി 11 കോടി രൂപയുടെയും ടെൻഡർ ചെയ്തതായും പുനലൂർ എംഎൽഎയും മന്ത്രിയുമായ കെ.രാജു അറിയിച്ചു.

Punalur News Local News Portal

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.