''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയിൽ 53 മരങ്ങൾ അപകട നിലയില്‍ :

പുനലൂർ: കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ഇടമൺ മുതൽ ആര്യങ്കാവ് വരെ 26 മരങ്ങളും തെന്മല – കുളത്തൂപ്പുഴ പാതയിൽ 27 മരങ്ങളും അപകട നിലയിലാണെന്നു പുനലൂർ തഹസിൽദാർ ( എൽ.ആർ ) പി. ഗിരീഷ്കുമാറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ മാസം ആദ്യം സബ് കലക്ടർ ഡോ. എസ്.ചിത്രയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു പാതകളിൽ സുരക്ഷ ഉറപ്പു വരുത്താൻ നിർദേശമുണ്ടായത്.

കഴിഞ്ഞ ആഴ്ച കുളത്തൂപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് 27 മരങ്ങൾ അപകട നിലയിലാണെന്നു കണ്ടെത്തിയിരുന്നത്. പുനലൂർ താലൂക്കിൽപ്പെട്ട, ഇടമൺ മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ മരങ്ങൾ പരിശോധിച്ചിട്ടില്ല. ഇടമണിൽ മൂന്നു മരങ്ങളും തെന്മലയിൽ 14 മരങ്ങളും ആര്യങ്കാവിൽ ഒൻപത് മരങ്ങളുമാണ് അപകടനിലയിലുള്ളത്.

വനം വകുപ്പിന്‍റെയും റെയിൽവേയുടെയും ഭൂമിയിലാണു മിക്ക മരങ്ങളും. ഇതിൽ 17 മരങ്ങൾ പൂർണമായും മുറിച്ചു നീക്കേണ്ടതാണ്. ഒൻപത് മരങ്ങളുടെ ശിഖരം മുറിക്കണം. ഇവയിൽ മിക്കവയും ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഇവ മുറിച്ചുനീക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് അതതു വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നു റവന്യു അധികൃതർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.