''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് പുനലൂർ കൊച്ചുപമ്പയിൽ തഹസീൽദാറിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌


ശബരിമല  മണ്ഡല തീർത്ഥാടനത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ പുനലൂർ  കൊച്ചുപമ്പയിൽ തഹസിൽദാർ പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന ഊർജിതപ്പെടുത്തി 25.11.2017 ശനിയാഴ്ച പുനലൂരിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ സ്ക്വാഡ് വില നിലവാര പട്ടിക ബഹു ഭാഷകളിൽ പ്രദർശിപ്പിക്കുന്നതിനും ഭക്ഷ്യ വസ്തുക്കൾക്ക് ഏകീകൃത വില ഈടാക്കുന്നതിനും നിർദ്ദേശം നൽകി.  അപാകത കണ്ടെത്തിയ 6 കടകൾക്ക്  നോട്ടീസ് നൽകുകയും 7 ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.ഒരു കടയിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിക്കുകയും കേസ് ചാർജ് ചെയ്യുകയും ചെയ്തു.

പരിശോധനയിൽ ഭക്ഷ്യ സുക്ഷാ ഓഫീസർ അനസ് അസി.സപ്ലെ ഓഫീസർ നജീബ് ഖാൻ,സബ് ഇൻസ്പെക്റ്റർമാരായ രാജീവ്,രാധാകൃഷ്ണൻ,ജയചന്ദ്രൻ,ഡെപ്യുട്ടി തഹസീൽദാർ ബിനുരാജ്,മരാമത്ത് വകുപ്പ് ഓവർസീയർ മനോജ്,തുളസീധരൻ പിള്ള,ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.