''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയില്‍ റിവര്‍സൈഡ് റോട്ടറി ക്ലബ്‌ അഞ്ച് ആധുനിക ശുചിമുറികള്‍ നിര്‍മ്മിച്ച്‌ നല്‍കി


പുനലൂര്‍ :താലൂക്ക് ആശുപത്രിയില്‍ അഞ്ച് ശുചി മുറികള്‍ നിര്‍മ്മിച്ചു നല്‍കി റിവര്‍സൈഡ് റോട്ടറി ക്ലബ്‌.
റിവര്‍സൈഡ് റോട്ടറി ക്ലബ്ബിന്‍റെ ഹോസ്പിറ്റല്‍ പ്രോജക്റ്റ് ആന്‍ഡ്‌ എക്ക്യുപ്മെന്റ് ( ഹോപ്‌ )പദ്ധതി പ്രകാരമാണ് ശുചിമുറികള്‍ നിര്‍മ്മിച്ചത്.
താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പണികള്‍ പൂര്‍ത്തിയാക്കിയ ശുചിമുറികള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ഷാഹിര്‍ഷ,ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സുരേഷ് മാത്യു,ക്ലബ്‌ പ്രസിഡന്‍റ് മാത്യു.പി.എബ്രഹാം, ഹോപ്‌ ചെയര്‍മാന്‍ അനൂപ്‌ ഷാജി പാലത്ര എന്നിവര്‍ സംബന്ധിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.