പുനലൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന എല്ലാ തീര്‍ത്ഥാടകരും ഗുരുദേവന്‍ നിര്‍ദ്ദേശിച്ച പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതം അനുഷ്ഠിക്കണമെന്ന് ശ്രീനാരായണ സാംസ്കാരിക സ്റ്റഡിസര്‍ക്കിള്‍ സംസ്ഥാന പ്രസിഡന്റ് പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 'ശിവഗിരി തീര്‍ത്ഥാടനം- ലക്ഷ്യങ്ങളും അനുഷ്ഠാനവും' എന്ന വിഷയത്തില്‍ സ്റ്റഡി സര്‍ക്കിളിന്‍റെആഭിമുഖ്യത്തില്‍ പുനലൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍. സുധീന്ദ്രന്‍, കെ. സതീശന്‍, പി. സലീന, ജെ. രശ്മി, പി.ജി. സലിം, എസ്. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ടി. ഹര്‍ഷന്‍ സ്വാഗതവും ടി. സ്വാമിനാഥ് നന്ദിയും പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടകര്‍ പഞ്ചശുദ്ധി വ്രതം അനുഷ്ഠിക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ