''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വേ​ണാ​ട് ച​രി​ത്ര ര​ഹ​സ്യ​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡി​സം​ബ​ര്‍ ഒ​ന്നി​ന്


പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ ച​ന്ദ്ര​ന്‍ ര​ചി​ച്ച കൊ​ല്ലം ജി​ല്ല​യു​ടെ ച​രി​ത്രാ​ന്വേ​ഷ​ണ ഗ്ര​ന്ഥ​മാ​യ വേ​ണാ​ട് ച​രി​ത്ര ര​ഹ​സ്യ​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡി​സം​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കും.
ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം മു​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​സ്ത​ക പ്ര​കാ​ശ​നം മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ക്കും. വാ​ള​കം മേ​ഴി​സി ന​ഴ്സിം​ഗ് കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​വി. അ​ല​ക്സാ​ണ്ട​ര്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.
പു​ന​ലൂ​ര്‍ മ​ധു, എ​സ്.​ജ​യ​മോ​ഹ​ന്‍, എം.​എ.​രാ​ജ​ഗോ​പാ​ല്‍, എ​സ്.​ഹ​രി​ദാ​സ് ശൗ​ര്യ​ച​ക്ര, ഡോ.​എ​സ്.​ഷാ​ജ​ഹാ​ന്‍, ഡോ.​വെ​ള്ളി​മ​ണ്‍ നെ​ല്‍​സ​ണ്‍, പ്ര​ഫ.​എം.​സ​ത്യ​പ്ര​കാ​ശം, വി​ജ​യ​ന്‍ അ​ന്പാ​ടി, പി.​രാ​മ​സ്വാ​മി​പി​ള്ള, ടി.​പി.​മാ​ധ​വ​ന്‍, പി.​അ​ര്‍​ജു​ന​ന്‍​പി​ള്ള, പി.​എ​സ്.​അ​മ​ല്‍​രാ​ജ്, എം.​എ​സ്.​ഉ​ദ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.