''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ 70 വയസ്സിനു മുകളിലുള്ള മാതാപിതാക്കളെ ആദരിച്ചു


പുനലൂര്‍:അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 25  തിങ്കൾ 2:30 മുതൽ സെക്ഷനിലെ 70 വയസ്സിനു മുകളിലുള്ള മാതാപിതാക്കളെ ആദരിക്കുവാനും ,മിഷന്റെ നേതൃത്വത്തിൽ പ്രത്യേകമായി ക്രമീകരിച്ച ക്രിസ്തുമസ് ദിന സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിച്ചവരിൽ പ്രധാന പങ്ക് വഹിച്ചവരെ അനുമോദിക്കുന്നതിനുമുള്ള പ്രത്യേക യോഗം ഉറുകുന്ന് ഏജി ചർച്ചിൽ വച്ച് നടത്തപ്പെട്ടു.
സെക്ഷൻ പ്രസ്ബിറ്റർ  പാസ്റ്റർ ഏബ്രഹാം വി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ മാത്യൂ സോളമൻ, സെക്ഷൻ സെക്രട്ടറി സ്വാഗതവും പാസ്റ്റർ വിൽസൻ, സെക്ഷൻ ട്രഷറാർ നന്ദിയും പ്രകാശിപ്പിച്ചു.പാസ്റ്റർ പൊടിയൻ ജോസഫ് ,ഏബ്രാഹം  ബേബി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സെക്ഷനിലെ ശുശ്രൂഷകൻമാർ  70 വയസ്സിന് മുകളിലുള്ളവരെ ഷാൾ അണിയിച്ച് ആദരിച്ചു.
സെക്ഷൻ മിഷൻ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസ്താവിച്ചു . സെക്ഷൻ മിഷൻ സെക്രട്ടറി പാസ്റ്റർ റോഷൻ, സെക്ഷൻ മിഷൻ ഖജാൻജി അനി   എന്നിവർ  മിഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമോദനത്തിന് നേതൃത്വം നൽകി.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.