''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചാലിയക്കര ക്ഷേത്രത്തിൽ മോഷണം;തിരുമുഖങ്ങളും പണവും കവർന്നു


പുനലൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള ചാലിയയക്കര ഉപ്പുകുഴി ഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലും കാണിക്കവഞ്ചികളും തകര്‍ത്തു വെള്ളിയിലും ചെമ്പിലും തീര്‍ത്ത തിരുമുഖങ്ങളും പണവും അപഹരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു മോഷണം. ഇന്നലെ രാവിലെ അഞ്ചരയോടെ നട തുറക്കാനെത്തിയ ക്ഷേത്ര പൂജാരിയാണു ശ്രീകോവിലിന്റെ കതകും കാണിക്കവഞ്ചികളും പൊളിച്ചിട്ടിരിക്കുന്നതു കണ്ടത്. പൂജാരി വിവരമറിയിച്ചതിനെ തുടര്‍ന്നു ക്ഷേത്രോപദേശക സമിതി ഭാരവാഹികളെത്തി. തെന്മല പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തെന്മല പോലീസും കൊട്ടാരക്കര നിന്ന് ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി. ഫിംഗര്‍പ്രിന്റ് ഇന്‍സ്പെക്ടര്‍ രഞ്ജിത് ബാബു, എസ്.സുധീര്‍, തെന്മല എ.എസ്.ഐമാരായ നിസാര്‍, സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഒരു വര്‍ഷത്തിനിടെ നാലാം തവണയാണു മോഷണം നടക്കുന്നതെന്നു ഉപദേശകസമിതി പ്രസിഡന്റ് ബാലനും സെക്രട്ടറി രാജനും പറഞ്ഞു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.