''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ 34 ൽ ഇന്ന് ഹര്‍ത്താല്‍


ഇടമണ്‍ 34 ല്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പച്ചക്കറിവ്യവസായം നടത്തിവന്നിരുന്ന വ്യവസായിയും വൃദ്ധനുമായ മൈദീന്‍കണ്ണ്,ബന്ധു ഷെര്‍ജി എന്നിവരെ ഒരു കൂട്ടം ഗുണ്ടകള്‍ അതും ഇടമണ്‍ 34 ലെ തന്നെ വ്യവസായ സ്ഥാപനമായ ഗ്ലാസ് കടയുടെ  ഉടമകള്‍ 100 രൂപയുടെ പച്ചക്കറി തൂക്കത്തില്‍ കുറവ് വന്നു എന്നാരോപിച്ച്  ക്രൂരമായി മര്‍ദ്ദിക്കുകയും,കട തകര്‍ക്കുകയും,സ്ഥാപനത്തിന്റെ ജോലിക്കാരന്റെ വാഹനം കേടുപാടുകള്‍ വരുത്തുകയും ചെയ്തു.ഇടമണ്ണില്‍ അറിയപ്പെടുന്ന വ്യവസായി ആയിരുന്ന ഇദ്ദേഹത്തിനെതിരെ ഉള്ള ഗുണ്ട വിളയാട്ടത്തിൽ കക്ഷിരാഷ്ട്രിയ ജാതിമത ഭേദമന്യേ ജനങ്ങള്‍ പ്രതിഷേധിക്കുകയും തെന്‍മല പോലിസിന്റെ നേതൃത്വത്തിൽ അന്വേക്ഷണം ആവശ്യപ്പെടുകയുംചെയ്തു.
ഗുരുതരമായി പരിക്കേറ്റ മൈതീന്‍കണ്ണ്,ഷെര്‍ജി എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെന്മല പോലീസ് കേസെടുത്തു.
വ്യാപാരിയെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്  ഇടമണ്‍ 34 ല്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി ബിനുലാല്‍ അറിയിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.