''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ – ആര്യങ്കാവ് റെയില്‍ പാതയില്‍ പത്തോളം മരങ്ങള്‍ പിഴുതുവീണു

 ഫയല്‍ ചിത്രം
ഇടമണ്‍ – ആര്യങ്കാവ് റെയില്‍ പാതയില്‍ പത്തോളം മരങ്ങള്‍ പിഴുതുവീണു. മരങ്ങള്‍ മുറിച്ചുനീക്കണമെന്നു കാണിച്ചു 2016 മാര്‍ച്ചില്‍ റെയില്‍വേ തെന്മല ഡി.എഫ്.ഒയ്ക്കു കത്ത് നല്‍കിയിരുന്നതാണ്.
എന്നാല്‍ നാളിതുവരെയായി ഒരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഉറുകുന്ന് ഐഷാപാലത്തിനു സമീപം, തെന്മല തുരപ്പിന്‍ഭാഗം, ആര്യങ്കാവ്, കോട്ടവാസല്‍ തുരപ്പിന്‍ഭാഗം, ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷനു സമീപം എന്നിവിടങ്ങളില്‍ കൂറ്റന്‍ മരങ്ങളും മറ്റ് അഞ്ച് സ്‌ഥലങ്ങളിൽ ചെറിയ മരങ്ങളുമാണു പിഴുതു പാതയിലേക്കു വീണത്.
മരങ്ങള്‍ വീണതോടെ ഇടമണിലേക്കു വന്ന ക്രെയിന്‍, പായ്ക്കിങ് മെഷീന്‍ എന്നിവ പാതിവഴിയ‌ില്‍ കുരുങ്ങി. ഇന്നലെ വൈകിട്ടോടെയാണു മരങ്ങൾ മുറിച്ചുനീക്കിയത്. മരങ്ങള്‍ വീണതിനൊപ്പം പല സ്ഥലങ്ങളിലും മണ്‍തിട്ടകളും പാതയിലേക്കു പതിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.