''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭൂമിയുടെ ലഭ്യത അനുസരിച്ച് കരവാളൂരില്‍ എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കും; ആര്‍.ബാലകൃഷ്ണപിള്ള


പുനലൂര്‍ :ഭൂമിയുടെ ലഭ്യത അനുസരിച്ച്  എന്‍.എസ്.എസ്. പത്തനാപുരം യൂണിയന്‍ കരവാളൂരില്‍ വിദേശ സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളേജ് ആരംഭിക്കുമെന്ന് പ്രസിഡന്റ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. 65 വര്‍ഷമായി നായര്‍ സമുദായം ഉന്നയിച്ചുവരുന്ന സാമ്പത്തിക സംവരണത്തിനുള്ള അംഗീകാരമാണ് ദേവസ്വം ബോര്‍ഡിലെ 10 ശതമാനം സംവരണമെന്നും അദ്ദേഹം പറഞ്ഞു.

4601 ആം നമ്പര്‍ കരവാളൂര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗമന്ദിരത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മവും അദ്ദേഹം നിര്‍വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് 60 വര്‍ഷം തികച്ച അദ്ദേഹത്തെ കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും ഭാരവാഹികള്‍ അനുമോദിച്ചു.

കരയോഗം പ്രസിഡന്റ് ജി.വാസുദേവന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍.അശോകന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി.ഗോപിനാഥപിള്ള, സെക്രട്ടറി ജി.അനില്‍കുമാര്‍, വനിതായൂണിയന്‍ സെക്രട്ടറി എസ്.വിജയകുമാരി, വൈസ് പ്രസിഡന്റ് എസ്.എസ്.ഗീത, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍, ബി.തുളസീധരന്‍, ആര്‍.സുരേന്ദ്രന്‍ നായര്‍, ഡോ. കെ.വി.വിനോദ്, പി.പ്രകാശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.