''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രകൃതിക്ഷോഭം കുട്ടികളുടെ പഠനം സ്കൂള്‍ വരാന്തയിലാക്കി.

പുനലൂര്‍: പ്രകൃതിക്ഷോഭം കുട്ടികളുടെ പഠനം സ്കൂള്‍ വരാന്തയിലാക്കി. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ ടി.സി.എന്‍.എം.സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഈ സ്ഥിതി.

കഴിഞ്ഞദിവസം കുട്ടികള്‍ പഠിച്ചത് വരാന്തയിലിരുന്നാണ്. വ്യാഴാഴ്ചയിലെ കാറ്റും മഴയുമാണ് സ്കൂളിനെ ബാധിച്ചത്. വ്യാഴാഴ്ചയിലെ ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. അതോടൊപ്പം സമീപത്തെ രണ്ടു തേക്കുമരങ്ങള്‍ സ്കൂള്‍ കെട്ടിടത്തിനുമുകളിലേക്ക് വീഴുകയും ചെയ്തു. ഈസമയം സ്കൂളില്‍ കുട്ടികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമുണ്ടായില്ല.

തുടര്‍ന്ന് തിങ്കളാഴ്ച കുട്ടികളെ സ്കൂളിന്റെ വരാന്തയിലിരുത്തിയാണ് പഠിപ്പിച്ചത്. മേല്‍ക്കൂരയില്‍ ഇപ്പോഴും ഓടുകള്‍ ഇളകിയിരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ചൊവ്വാഴ്ച അധ്യയനം ഉണ്ടായിരിക്കില്ല. സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ വീണ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നഭ്യര്‍ഥിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തുനല്‍കിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ഓഖി കൊടുങ്കാറ്റിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിച്ച പഞ്ചായത്തുകളിലൊന്നാണ് ആര്യങ്കാവ്. ഇവിടെ മരംവീണ് ഒരാള്‍ മരിച്ചതടക്കം വന്‍നാശനഷ്ടങ്ങളാണുണ്ടായത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.