''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എം.എല്‍.എ റോഡില്‍ പൈപ്പ് പൊട്ടിയ ഭാഗങ്ങളില്‍ ചോര്‍ച്ച വാഹനങ്ങള്‍ പുതയുന്നതായി പരാതി


റോഡ്‌ ടാര്‍ ചെയ്തു എങ്കിലും എം.എല്‍.എ റോഡിന്റെ ശാപം മാറുന്നില്ല അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പൈപ്പ് പൊട്ടിയ ഭാഗത്ത്‌ വാഹനങ്ങള്‍ പുതയുന്നത് പതിവായി.വാട്ടര്‍ അതോറിറ്റിയുടെ കാലഹരണപ്പെട്ട പൈപ്പുകള്‍ ഈ ഭാഗത്ത് പൊട്ടുന്നത് പതിവാണ്. പൈപ്പ് മാറ്റിയെങ്കില്‍ മാത്രമേ ഒരു ശാശ്വതമായി പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ.
അശാസ്ത്രീയമായ റോഡ്‌ നിര്‍മ്മാണം ആണ് ഈ പ്രശ്നത്തിന് കാരണം
ഈ ഭാഗത്ത് പൈപ്പ് പൊട്ടി ചോര്‍ച്ചകള്‍ ആയ ഭാഗങ്ങളില്‍ ചോര്‍ച്ച പരിഹരിക്കാതെ ടാര്‍ ചെയ്തതും ഈ റോഡിന്റെ ആയുസ് ഒരു വര്‍ഷം പോലും തികക്കില്ല എന്ന് ഉറപ്പാക്കി


Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.