''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴയിലും കാറ്റിലും പെട്ട് വലഞ്ഞുപോയി പുനലൂര്‍ നിവാസികള്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്ള നഗരസഭയുടെ ഇടത്താവളം

പുനലൂര്‍: മഴയിലും കാറ്റിലും പെട്ട് വലഞ്ഞുപോയി  കിഴക്കൻ മേഖല. ബുധൻ രാത്രി മുതൽ തുടങ്ങിയ മഴയിൽ ദേശീയപാതയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുതിബന്ധം തകരാറിലായി, പത്തോളം വീടുകൾ നശിച്ചു, ആറുകളും തോടുകളും കരകവിഞ്ഞൊഴുകുന്നു. പരപ്പാർ അണക്കെട്ട് നിറഞ്ഞതോടെ മൂന്നു ഷട്ടറുകളും തുറന്നു.

1992 നെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കാറ്റും മഴയുമാണ് 24 മണിക്കൂറായി കിഴക്കൻ മേഖലയിൽ തിമർത്തു പെയ്യുന്നത്. ബുധൻ രാത്രി മുതൽ മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റാണു വില്ലനായത്. പുനലൂർ മുതൽ കോട്ടവാസൽ വരെ ദേശീയപാതയിൽ 45 മരങ്ങൾ കടപുഴകി വീണു. ഇരുപതോളം മരശിഖരങ്ങളും ഒടിഞ്ഞുവീണു.

പത്തോളം വീടുകളും കെട്ടിടങ്ങളും മരം വീണു തകർന്നു. ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ എല്ലാ സ്ഥലത്തു നിന്നും അഗ്നിശമനസേനയെത്തിയാണു മരങ്ങൾ മുറിച്ചുനീക്കിയത്. കഴുതുരുട്ടി, ചേനഗിരി, നെടുമ്പാറ, പാലരുവി എന്നീ ആറുകൾ കരകവിഞ്ഞൊഴുകുകയാണ്.


പരപ്പാർ അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകളും തുറന്നുവിട്ടു. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ കിഴക്കോട്ടുള്ള അനാവശ്യയാത്ര ഒഴിവാക്കണമെന്നു പൊലീസ് അറിയിച്ചു. അച്ചൻകോവിൽ ആറ് കരകവിഞ്ഞതോടെ പുനലൂർ – അച്ചൻകോവിൽ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ചെങ്കോട്ട വഴിയുള്ള പാതയിൽ പല സ്ഥലത്തും മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചപ്പാത്തുകളും നിറഞ്ഞൊഴുകുന്നു. രാത്രി വൈകിയും കാറ്റും മഴയും തുടരുകയാണ്.

കെ.എസ്.ആര്‍.ടിസിയുടെ പിന്‍വശം വെള്ളത്തില്‍ മുങ്ങിയ നിലയില്‍ 
പുനലൂര്‍ കല്ലട ആര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്ള നഗരസഭയുടെ ഇടത്താവളം വെള്ളത്തില്‍ മുങ്ങി.  
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.