''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്മൈല്‍ കള്‍ചറല്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ മിസ്റ്റര്‍ പുനലൂര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം പുനലൂര്‍ സിദ്ധാര്‍ത്ഥിന്


2017 ഡിസംബര്‍ 2 ന് സ്മൈല്‍ കള്‍ചറല്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ മിസ്റ്റര്‍ പുനലൂര്‍ മത്സരവും ക്രിസ്തുമസ് കിറ്റ് വിതരണവും കലയനാട് നടന്നു.
മിസ്റ്റര്‍ പുനലൂര്‍ മത്സരത്തില്‍ തെന്മല,അഞ്ചല്‍,കുളത്തൂപ്പുഴ,ആര്യങ്കാവ് ബോഡി ബില്‍ഡ്ഴ്സിനെ പരാജയപ്പെടുത്തി Mr Punalur ആയി സിദ്ധാര്‍ത് ജയന്‍,കൈലാസ മംഗളം,നേതാജി, പുനലൂര്‍, സിസിക്ക് ആയി മുഹമ്മദ്‌ അല്‍ അമീന്‍ ഫിര്‍ഡോസ്,കുന്നിക്കോട് എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തി.വിജയികള്‍ പുനലൂരില്‍ മിസ്റ്റര്‍ വേള്‍ഡ്  അബ്ദുല്‍ ബുക്കാരിയുടെ Mr India ജിമ്മിലെ അംഗങ്ങള്‍ ആണ്.

കാര്യപരിപാടിയില്‍ അധ്യക്ഷന്‍ അല്‍ അഹാലിക് മുഹമ്മദ്‌ , സ്വാഗതം അജി അശോകന്‍, ഉദ്ഘാടനം ഡോ:രഞ്ജിത്ത് തോമസ്‌ (സെന്റ്‌:തോമസ്‌ ഹോസ്പിറ്റല്‍) ,പ്രതിഭകളെ ആദരിക്കല്‍ വി.പി ഉണ്ണി കൃഷ്ണന്‍ (കിസാന്‍ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി) ,ക്രിസ്തുമസ് കിറ്റ് വിതരണം അഡ്വ:കെ.ലത്തീഫ് (വാര്‍ഡ്‌ കൌണ്‍സിലര്‍ കലയനാട്),സമ്മാനദാനം അജിത്‌ അഞ്ചല്‍ (ശ്രീ കൃഷ്ണ ഗ്രൂപ്പ് ) ,വിശിഷ്ട അതിഥികളായി  ഡോ:ശിവതന്‍ (ജീവ നഴ്സിംഗ് ഹോം),അബ്ദുല്‍ ബുക്കാരി (Mr World),അഡ്വ:എസ്.പ്രശാന്ത കുമാര്‍ (Mr Kerala),അരുണ്‍ മോഹന്‍(Mr Kerala),നിധിന്‍ നടരാജ് (ശ്രീ കൃഷ്ണ പുനലൂര്‍),സുനില്‍ സാം (തമിഴ്നാട് ക്രിക്കറ്റ് താരം) ,അഖില്‍ അശോകന്‍ പ്രൊ:കബഡി താരം),സണ്ണി പുനലൂര്‍ (ചിത്ര കലാകാരന്‍), ആല്‍വിന്‍ തോമസ്‌ കൃതജ്ജത പറഞ്ഞു.
              
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.