''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുമനസുകൾ ഒരുമിച്ചാൽ സാമിന് പഠിക്കാം


ആഗ്രഹങ്ങളും ആശകളും വാനോളമുള്ള നമ്മളില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കൊച്ചു മിടുക്കനെ കഴിഞ്ഞ ദിവസം കാണുകയുണ്ടായി.വളരെ അതിശയവും ഒപ്പം വേദനയോടെയുമാണ് ഞാനാ കഥ കേട്ടത്.നമ്മളിലെ മക്കളും.അനുജന്‍മാരും ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലാത്ത, കേട്ടിട്ടില്ലത്ത വേദനയുടെ നെടുവീര്‍പ്പിന്റെ നഗ്നമായ ഭാണ്ഡകെട്ട് അവന്‍ എനിക്കായി തുറന്നു വെച്ചു.പഠിക്കണം എന്ന് ആഗ്രഹവുമായി കൂലി വേലക്ക് ഇറങ്ങി തിരിച്ചു കുഞ്ഞനുജന്‍ സാം.

അച്ഛന്‍ വാര്‍ദ്ധക്യത്തില്‍ ഉഴലുന്നു നിത്യവൃത്തിക്ക് വക ഇല്ലാതെ വിഷമിക്കുന്നു.രോഗപീഡകളാല്‍ വലയുന്ന അമ്മ.
പത്തനാപുരം ഠൗണില്‍ 100 രൂപ ദിവസ വേതനത്തില്‍ ജോലി നോക്കി സ്വരൂപിക്കുന്ന തുശ്ചമായ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച് പഠിക്കണം എന്ന് ആഗ്രഹിക്കുന്ന സാമിനെ കണ്ടപ്പോള്‍ അഭിമാനം തോന്നി.
ലോട്ടറി കടയിലെ ലോട്ടറി വിതരണക്കാരനായും.ജോലി നോക്കി ഇരുന്ന സാമിന്റ ഒറ്റ ലക്ഷ്യം. തനിക്ക് പഠിക്കണം എന്ന് മാത്രമാണ്.പഠിച്ച് മിടുക്കനാകണം എന്ന ലക്ഷ്യത്തിനായി പോരാടുന്ന പ്രിയ അനുജനെ നമുക്ക് എങ്ങനെ സഹായിക്കാം എന്ന ഒരു അഭിപ്രായ സ്വരൂപണത്തിനായി നമ്മുടെ കൂട്ടായ്മയിലേക്ക് എത്തുകയാണ്..... നന്മയും.... കരുതലും... സ്നേഹവുമുള്ള പ്രീയപ്പെട്ടവര്‍ സഹായിച്ചാല്‍ ഈ കുഞ്ഞനിയന്റെ ആഗ്രഹം സാധിക്കും. .
എന്ന് തെന്‍മല പഞ്ചായത്ത് മുഖപുസ്തകക്കൂട്ടായ്മ.
കൂട്ടായ്മയുടെ ഫേസ്ബൂക്ക് ലിങ്ക് https://www.facebook.com/groups/thenmalapanchayath/

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.