''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല തണല്‍ ചാരിറ്റി ഗ്രൂപ്പ് ചികിത്സാ സഹായം കൈമാറി


ഇടമണ്‍ 34 തേക്കിന്‍കൂപ്പില്‍ ശ്രീമതി ഷക്കീല എന്ന സ്ത്രീക്കുള്ള ചികിത്സാ ധന സഹായം സൈനികനും തെന്മല തണല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ്  ഗ്രൂപ്പ് അംഗവുമായ ശ്രീ ദീപു രാജന്‍ കൈമാറുന്നു. ഗ്രൂപ്പ് ചാരിറ്റി കോഡിനേറ്റര്‍ ശ്രീ ഇടമണ്‍ സലീം ,സഹ:കോഡിനേറ്റര്‍ ശ്രീ വിജയകുമാര്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുന്‍ കോഡിനേറ്റര്‍ ശ്രീ പ്രദീപ് ദിവാകരന്‍, ട്രഷറര്‍ ശ്രീ മാത്യു കിഴക്കുംകര, ഗ്രൂപ്പംഗം ശ്രീ സനോജ് പി കുര്യാക്കോസ്  എന്നിവര്‍ പങ്കെടുത്തു.

ഇനി ഈ ഗ്രൂപ്പിനെകുറിച്ച്
ഇന്ത്യയിലും മറ്റ് വിവിധ രാജ്യങ്ങളിലും ജോലി ചെയ്യുന്ന തെന്മല പഞ്ചായത്തിലെ സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മയാണിത്.
തെന്മല പഞ്ചായത്തിലെ കൂട്ടുകാര്‍  എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരം  2015 നവംമ്പര്‍  4 ന് പ്രവര്‍ത്തനം ആരംഭിച്ചതാണ്  ഈ കൂട്ടായ്മ......
ഈ കൂട്ടായ്മയുടെ ആദ്യത്തെ പേര് തെന്മല പഞ്ചായത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പ് മുഖ പുസ്തക കൂട്ടായ്മ എന്നായിരുന്നു .പിന്നീട് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി പേര് തണല്‍ തെന്മല ചാരിറ്റി ഗ്രൂപ്പ് എന്ന് മാറ്റുകയായിരുന്നു.

ഭാരവാഹികള്‍ 
രക്ഷാധികാരി
ശ്രീ  സാബു ബേബി കുറ്റിയില്‍ ഉറുകുന്ന്

അഡ്മിന്‍സ്
ശ്രീ റോണി തോമസ് തെങ്ങുംതറയില്‍ ഉറുകുന്ന്
ശ്രീ ബിനു പാമ്പനേത്ത് ഇടമണ്‍
ശ്രീ നാസ്സറുദ്ദീന്‍ നേതാജി ഉറുകുന്ന്
ശ്രീ അഭിലാഷ് മോഹനന്‍ അണ്ടുര്‍പച്ച
ശ്രീ ഷെമീര്‍ താജുദ്ദീന്‍ ഉറുകുന്ന്
ശ്രീ സന്തോഷ് പി കുര്യാക്കോസ് ഇടമണ്‍
ശ്രീ സിബി എബ്രഹാം അമ്പാട്ട് ആനപെട്ടകോങ്കല്‍
ശ്രീ  ജേക്കബ് ജോണ്‍ ഒറ്റക്കല്‍ (ഫെയ്സ് ബുക്ക് )

ചാരിറ്റി  കോഡിനേറ്റേഴ്സ്
ശ്രീ  സലീം ഇടമണ്‍ എസ് കെ  മെഡിക്കല്‍സ് ഇടമണ്‍

പ്രോഗ്രാം കോഡിനേറ്റര്‍
ശ്രീ  ജെറോം ഇടമണ്‍

ട്രഷറര്‍
ശ്രീ കെ എം മാത്യു കിഴക്കുംകര ഉറുകുന്ന്

സഹ:കോഡിനേറ്റേഴ്സ്
ശ്രീ വിജയകുമാര്‍ ഒറ്റക്കല്‍
ശ്രീ ബോബി ജസ്റ്റസ് ഇടമണ്‍

ടെക്നിക്കല്‍ സപ്പോര്‍ട്ടര്‍
ശ്രീ  സാം സ്കറിയ തോണിച്ചാല്‍ വെള്ളിമല
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.