''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വയോധിക പട്ടിണി കിടന്നു ഉറുമ്പരിച്ചു മരിച്ചു.അമ്മയെ സംരക്ഷിക്കാത്തതിന് രണ്ടു മക്കള്‍ അറസ്റ്റില്‍പുനലൂര്‍: വീട്ടില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ട വീട്ടമ്മയെ പൊലീസും നഗരസഭാ കൗണ്‍സിലര്‍ കെ.കനകമ്മയും ആരോഗ്യ– കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; അമ്മയെ സംരക്ഷിക്കാത്തതിനു രണ്ടു മക്കള്‍ അറസ്റ്റില്‍. പുനലൂര്‍ കേളങ്കാവ് വള്ളിമാന്നൂര്‍ മൂന്നുസെന്റ് കോളനിയില്‍ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ അസുമ ബീവിയെ (75) വ്യാഴാഴ്ചയാണ് ഉറുമ്പരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

നഗരസഭ അനുവദിച്ച വീട്ടില്‍ ഭക്ഷണമില്ലാതെ അവശയായി ശരീരമാസകലം ഉറുമ്പരിച്ച നിലയിലായിരുന്നു അസുമ ബീവി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷവും മക്കള്‍ തിരിഞ്ഞുനോക്കാതിരുന്നതിനാല്‍ സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
മക്കളായ സുബൈര്‍ (53), നാസര്‍ (48) എന്നിവരെ കബറടക്കം കഴിഞ്ഞ ഉടന്‍ എസ്.ഐ ജെ.രാജീവ്, സീനിയര്‍ സി.പി.ഒ കണ്ണന്‍, സി.പി.ഒമാരായ ഹരിപ്രസാദ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.