''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ


പു​ന​ലൂ​ര്‍: പ്ര​സി​ദ്ധ​മാ​യ അ​ച്ച​ന്‍​കോ​വി​ല്‍, ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ രാ​വി​ലെ 10.30 ന് ​ന​ട​ക്കും.
അ​ച്ച​ന്‍​കോവി​ല്‍ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​സ്വാ​മി, ക​റു​പ്പു​സ്വാ​മി, ക​റു​പ്പാ​യി അ​മ്മ വി​ഗ്ര​ഹ​ങ്ങ​ളി​ലും ആ​ര്യ​ങ്കാ​വ് ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് പു​ന​ലൂ​ര്‍ പു​തി​യി​ട​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും കൊ​ണ്ടു​പോ​വു​ക.
ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി നാ​ളെ രാ​വി​ലെ സ്ട്രോ​ങ്ങ് റൂ​മി​ല്‍ നി​ന്നും ഏഴിന് പു​റ​ത്തെ​ടു​ക്കു​ന്ന തി​രു​വാ​ഭാ​ര​ണ​ങ്ങ​ള്‍ 10 വ​രെ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ദ​ര്‍​ശി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. 10.30 ന് ​പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റേയും താ​ല​പ്പൊ​ലി​യു​ടെ​യും ഗ​ജ​വീ​ര​ന്‍റേയും അ​ക​മ്ബ​ടി​യി​ല്‍ വി​വി​ധ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​ക​ളു​ടേ​യും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി പു​ന​ലൂ​ര്‍ റ്റി​ബി ജം​ഗ്ഷ​നി​ല്‍ എ​ത്തും. അ​വി​ടെ നി​ന്നും കേ​ര​ള -ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റേയും അ​ച്ച​ന്‍​കോ​വി​ല്‍ ആ​ര്യ​ങ്കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ലൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ഉ​ച്ച​യ്ക്ക് 12ന് ​ആ​ര്യ​ങ്കാ​വി​ലെ തി​രു​വാ​ഭ​ര​ണം ഇ​റ​ക്കി വ​യ്ക്കും.
അ​ച്ച​ന്‍​കോ​വി​ല്‍ ദേ​വ​സ്വ​ത്തി​ലെ തി​രു​വാ​ഭ​ര​ണം വ​ഹി​ച്ച കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര കോ​ട്ട​വാ​സ​ല്‍, ചെ​ങ്കോ​ട്ട വ​ഴി തെ​ങ്കാ​ശി​യി​ല്‍ എ​ത്തി സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി പം​മ്ബി​ളി വ​ഴി വൈ​കുന്നേരം 5.30ന് ​അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ക​യും തി​രു​വാ​ഭ​ര​ണം ധ​ര്‍​മ്മ​ശാ​സ്താ​വി​ന് ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന ന​ട​ത്തു​ന്ന​തോ​ടെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് സ​മാ​പ​ന​മാ​കും.
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​വി​ലെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള ന ​ത്തി​ല്‍ അ​റി​യി​ച്ചു.​ സ്വാ​ഗ​ത​സംഘ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബൈ​ജു, ഡി. ​ശ​ങ്ക​ര മ​ണി രാ​ജീ​വ് കൃ​ഷ്ണ​കു​മാ​ര്‍, ശ്രീ​രാ​ജ്, അ​നി​ചേ​ല​ക്കാ​ട്, വി​നോ​ദ് ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.