''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ടി​പ്പാ​ത നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ പു​ന​ലൂ​ര്‍ ഗ​താ​ഗ​ത​കു​രു​ക്കി​ലാ​കു​മെ​ന്ന് എം​പി


പു​ന​ലൂ​ര്‍:​ബ്രോ​ഡ്ഗേ​ജ് പാ​ത​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ജ​നു​വ​രി​യോ​ടെ ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങു​മ്പോള്‍ പു​ന​ലൂ​ര്‍ അ​ടി​പ്പാ​ത​യ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​രം ഗ​താ​ഗ​ത​കു​രു​ക്കി​ല​ക​പ്പെ​ടു​മെ​ന്ന് എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​രോ​പി​ച്ചു.

പു​ന​ലൂ​രി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്തം​ഭി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ട​ത്തി​യ രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഭ​ര​ണ​വീ​ഴ്ച​യും കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യു​മാ​ണ് റെ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്. പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി കെ. ​രാ​ജു ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​താ​യി എം​പി ആ​രോ​പി​ച്ചു.

ആ​ര്‍​ഡി ഓ​ഫീ​സ് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തും ഭ​ര​ണ​വീ​ഴ്ച​യു​ടെ ഭാ​ഗ​മാ​യാ​ണ്. ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം പു​ന​ലൂ​ര്‍ നി​വാ​സി​ക​ള്‍​ക്ക് ല​ഭി​ക്കാ​ത്ത​തും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പി​ടി​പ്പു​കേ​ടു​മൂ​ല​മാ​ണ്. നി​ല​വി​ലെ ശ്മ​ശാ​നം അ​ട​ച്ചു​പൂ​ട്ടി​യ​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി എം​പി ആ​രോ​പി​ച്ചു.

‍യു​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി, മു​ന്‍ എം​എ​ല്‍​എ പു​ന​ലൂ​ര്‍ മ​ധു, ക​രി​ക്ക​ത്തി​ല്‍ പ്ര​സേ​ന്ന​ന്‍, എം. ​നാ​സ​ര്‍​ഖാ​ന്‍, അ​ഞ്ച​ല്‍ സോ​മ​ന്‍, ജി. ​ജ​യ​പ്ര​കാ​ശ്, സാ​ബു അ​ല​ക്സ്, സ​ഞ്ജു ബു​ഖാ​രി, സി. ​ബാ​ല​ച​ന്ദ്ര​ന്‍, ജെ​റോം, എ.​എ. ബ​ഷീ​ര്‍, വി​ള​യി​ല്‍ സ​ഫീ​ര്‍, സു​രേ​ന്ദ്ര​നാ​ഥ​തി​ല​ക​ന്‍, സ​ന​ല്‍​കു​മാ​ര്‍, യ​മു​നാ സു​ന്ദ​രേ​ശ​ന്‍, ജാ​ന്‍​സി, ഷേ​ര്‍​ളി പ്ര​ദീ​പ്, സാ​റാ​മ്മ തോ​മ​സ്, അ​ജീ​ഷ്, റ​ഹീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.