''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​യ്ഡ്സ് രോ​ഗി​ക​ളെ​യ​ല്ല മാ​റ്റി നി​ർ​ത്തേ​ണ്ട​ത്; രോ​ഗ​ത്തെ​യാ​ണ് : ഷാ​ഹി​ദാ ക​മാ​ൽ


പു​ന​ലൂ​ര്‍: എ​യ്ഡ്സ് രോ​ഗി​ക​ളെ​യ​ല്ല, രോ​ഗ​ത്തെ​യും ഇ​ത്ത​രം രോ​ഗാ​ണു​ക്ക​ള്‍ പ​ക​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ​യു​മാ​ണ് മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടേ​ണ്ട​ത് എ​ന്ന് വ​നി​താ​ക​മ്മീ​ഷ​നം​ഗം ഷാ​ഹി​ദാ ക​മാ​ല്‍ പ​റ​ഞ്ഞു. വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്ത് പ​ത്ത​നാ​പു​രം-​പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച എ​യി​ഡ്സ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന​വ​ര്‍​ക്കും അ​വ​ര്‍ അ​റി​യാ​തെ അ​വ​രി​ലേ​ക്ക് രോ​ഗം വ​ന്ന് ചേ​രു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ ഇ​ന്ന് സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന് നി​ഷേ​ധാ​ത്മ​ക​മാ​യ പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ വ​നി​താ​ക​മ്മീ​ഷ​നും പ​ങ്ക്ചേ​രു​മെ​ന്ന് ഷാ​ഹി​ദാ ക​മാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ല്‍ വി​വി​ധ ന​ഴ്സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്കൂ​ള്‍ വി​ദ്യ​ര്‍​ഥി​ക​ള്‍, സ്നേ​ഹ​തീ​രം കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച ബോ​ധ​വ​ല്‍​ക്ക​ര​ണ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സു​ജാ​ത, ഫാ.​മാ​ത്യു ന​ട​ക്ക​ല്‍, സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍, സി​സ്റ്റ​ര്‍ വി​മ​ല്‍ ജോ​സ്, ബി.​ഭാ​നു​പ്ര​സാ​ദ്, മ​ണി​യ​ന്‍, ചി​ത്ര​ലേ​ഖ, എ.​എ.​വാ​ഹി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.