''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ മുസാവരിക്കുന്ന്‍ അലുവ കോളനിയിൽ റഷീദിന്‍റെ മരണം കൊലപാതകം


22/12/2017 ല്‍ പുനലൂര്‍ മുസാവരിക്കുന്ന്‍ അലുവ കോളനിയിൽ റഷീദിനെ( 33)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഉറങ്ങാൻ കിടന്ന റഷീദിനെ രാവിലെ ബെഡ്ഡിൽ ഉണരാതെ കിടക്കുന്നതുകണ്ട് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു.ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അസ്വാഭാവിക മരണത്തിന് പുനലൂര്‍ പോലീസ് കേസെടുത്തു അന്വേഷിച്ചു വരവെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ നിന്നും തലയോട്ടിക്ക് ക്ഷതമേറ്റ് മരണപ്പെട്ടതെന്ന് വ്യക്തമായതിനെത്തുടർന്ന്  തലേദിവസത്തെ വിവരങ്ങൾ പോലീസ് അന്വേഷിച്ചതില്‍ നിന്നും 21/12/2017 ല്‍ അതെ കോളനിയിൽ തന്നെയുള്ള അമീര്‍ എന്ന് വിളിക്കുന്ന അനീഷുമായി വഴക്കുണ്ടായതായി അറിയാൻ കഴിഞ്ഞു. അനീഷ് ആശുപത്രിയിലോ,ശവസംസ്കാര ചടങ്ങിലോ പങ്കെടുക്കാത്തത് കൂടുതൽ സംശയത്തിനിടയാക്കിയത് അനീഷിനെ പുനലൂര്‍ പോലീസിന്‍റെ ചോദ്യം ചെയ്തലില്‍ അനീഷ്‌ കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യലഹരിയിൽ ബന്ധുക്കളെ ചീത്തവിളിച്ചതെന്തിനാണ് എന്ന് വിവരം  തിരക്കാൻ എത്തിയ പ്രതി  റഷീദുമായി  വാക്കു തർക്കത്തിൽ ഏർപ്പെടുകയും അടിക്കുകയും ഓടയിൽ വീണ റഷീദിന്റെ തലയിൽ  ഒരു കല്ലെടുത്ത്  ഇടുകയുമായിരുന്നു.

പിന്നീട് വീട്ടിൽ വന്നു കിടന്ന റഷീദ് രാവിലെ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സി.ഐ.ബിനു വര്‍ഗീസിന്റെയും,എസ്.ഐ രാജീവിന്റെയും നേതൃത്വത്തില്‍ ആണ് അന്വേഷണം നടന്നത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.