''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റീ​സ​ര്‍​വെ രേ​ഖ​ക​ള്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാം


പു​ന​ലൂ​ര്‍:പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ല്‍ അ​ല​യ​മ​ണ്‍ വി​ല്ലേ​ജി​ലെ എ​ല്ലാ വ​സ്തു ഉ​ട​മ​ക​ളു​ടെ​യും റീ​സ​ര്‍​വെ രേ​ഖ​ക​ള്‍ അ​ല​യ​മ​ണ്‍ ക​ണ്ണം​കോ​ട് എം.ടി​.യു​.പി.എസി​ല്‍ 27 മു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും. വ​സ്തു ഉ​ട​മ​ക​ള്‍​ക്ക് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഓ​ഫീ​സ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ പ​രി​ശോ​ധി​ക്കാം.
ഭൂ​മി​യു​ടെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഹാ​ജ​രാ​ക്ക​ണം. അ​പ്പീ​ല്‍ പ​രാ​തി​ക​ള്‍ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച തീ​യ​തി മു​ത​ല്‍ 30 ദി​വ​സ​ത്തി​ന​കം അ​ഞ്ച​ല്‍ റീ​സ​ര്‍​വെ സൂ​പ്ര​ണ്ടി​ന് നി​ശ്ചി​ത ഫോ​റ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​പ​ക്ഷം റീ​സ​ര്‍​വെ രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള വ​സ്തു ഉ​ട​മ​സ്ഥ​രു​ടെ പേ​ര്, ഭൂ​മി​യു​ടെ അ​തി​ര്, വി​സ്തീ​ര്‍​ണം എ​ന്നി​വ പ​രി​ഗ​ണി​ച്ച്‌ അ​ന്തി​മ വി​ജ്ഞാ​പ​നം പ​ര​സ്യ​പ്പെ​ടു​ത്തും.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.