''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കറിവേപ്പിലയുടെ ഗുണങ്ങള്‍


അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ല്‍ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​റി​വേ​പ്പി​ല ഗുണപ്രദം

ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ക​റി​വേ​പ്പി​ല​യു​ടെ ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റ് ഗു​ണ​മാ​ണ് അ​തി​നു പി​ന്നി​ല്‍. ത​ത്ഫ​ല​മാ​യി ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എ​ലിന്‍റെ തോ​തു കൂ​ടു​ന്നു. ആ​ര്‍ീ​രി​യോ സ്ളീ​റോ​സി​സ് പോ​ലെ​യു​ള​ള ഹൃ​ദ​യ​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ക​റി​വേ​പ്പി​ല സ​ഹാ​യ​കം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ക​റി​വേ​പ്പി​ല സ​ഹാ​യ​കം. ആ​മാ​ശ​യ​ത്തിന്‍റെ​യും ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ​യും കാ​ര്യ​ക്ഷ​മ​ത​യ്ക്കു ഗു​ണ​പ്ര​ദം. ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ല്‍ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ക​റി​വേ​പ്പി​ല ജ്യൂ​സാ​ക്കി നാ​ര​ങ്ങാ​നീ​രു ചേ​ര്‍​ത്തു ക​ഴി​ച്ചാ​ല്‍ ദ​ഹ​ന​ക്കേ​ടു മാ​റും. സം​ഭാ​ര​ത്തി​ല്‍ ചേ​ര്‍​ത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​ക​രം. അ​മി​ത​ഭാ​ര​വും അ​മി​ത​വ​ണ്ണ​വും കു​റ​യ്ക്കു​ന്ന​തി​നും ക​റി​വേ​പ്പി​ല പ​തി​വാ​യി ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. അ​തു​വ​ഴി പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാ​നു​മാ​കും. അ​തി​ലു​ള​ള നാ​രു​ക​ള്‍ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

പ്ര​മേ​ഹ​ബാ​ധി​ത​ര്‍ ക​റി​വേ​പ്പി​ല ചേ​ര്‍​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ന്ന​തും ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. എ​ന്നാ​ല്‍ ക​റി​വേ​പ്പി​ല കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ശീ​ല​മാ​ക്കി​യ​വ​ര്‍ ഇ​ട​യ്ക്കി​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി ഷു​ഗ​ര്‍ നി​യ​ന്ത്രി​ത​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ്ര​മേ​ഹ​ത്തി​നു മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ര്‍ ക​റി​വേ​പ്പി​ല കൂ​ടി ശീ​ല​മാ​ക്കി​യാ​ല്‍ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​ന് അ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

ബാ​ക്ടീ​രി​യ, ഫം​ഗ​സ് തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ക​റി​വേ​പ്പി​ല​യ്ക്കു​ണ്ട്. അ​തി​നാ​ല്‍ ച​ര്‍​മ​ത്തിന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു ക​റി​വേ​പ്പി​ല ഗു​ണ​ക​രം. ന​ഖ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഫം​ഗ​സ്ബാ​ധ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​പ​യോ​ഗി​ക്കാം. ച​ര്‍​മ​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍, ച​ത​വ്, പൊ​ള​ള​ല്‍, ച​ര്‍​മം പൊട്ടു​ന്ന​തു​മൂ​ല​മു​ള​ള അ​സ്വ​സ്ഥ​ത​ക​ള്‍, പ്രാ​ണി​ക​ളു​ടെ ക​ടി​യേ​ല്ക്ക​ല്‍ എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി ക​റി​വേ​പ്പി​ല അ​ര​ച്ചു​പു​രാം. അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ല്‍ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​റി​വേ​പ്പി​ല അ​ര​ച്ചു തേ​ന്‍ ചേ​ര്‍​ത്തു ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. നെ​ഞ്ചി​ല്‍ ക​ഫ​ക്ക്െ, ചു​മ, സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ഗു​ണ​പ്ര​ദം.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.