''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ മുന്നറിയിപ്പ്

പുനലൂര്‍:കേരളത്തില്‍ അടുത്ത കുറെ ദിവസങ്ങളായി വിവിധ ജില്ലകളില്‍ രാത്രികാലങ്ങളിലും മറ്റും വീടുകള്‍ കേന്ദ്രീകരിച്ച് ഒരു കൂട്ടം അക്രമി സംഘം താമസിക്കുന്നവരെ ആക്രമിച്ചു മുതലുകള്‍ മോഷണം ചെയ്യുന്നതായി വ്യക്തമായിട്ടുണ്ട്. ഈ അക്രമി സംഘത്തില്‍ അഞ്ചിലധികം ആള്‍ക്കാര്‍ ഉള്ളതായും അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ടതായും സംശയിക്കുന്നു.
ആയതിനാല്‍ റെയില്‍വേ സ്റ്റേഷനുകള്‍,ബസ്,സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടെയും പ്രത്യേക ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണ്‌.അന്യഭാഷ സംസാരിക്കുന്ന സംഘം തങ്ങളുടെ വാഹനം യാത്രക്കും മറ്റും വിളിക്കുമ്പോള്‍ അല്ലെങ്കില്‍ എതെങ്കിലും സംഘമായി വരുന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നുന്ന പക്ഷം ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കേണ്ടതാണ്.
അസ്വഭാവികമായി എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുക

അറിയിക്കേണ്ട നമ്പരുകള്‍: 100,1090 0474 26000, 0474 26100, 0474 2742265

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.