''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടിയായ സമാശ്വാസം 2017 രണ്ടാം ഘട്ടം അഞ്ചലില്‍


കൊല്ലം ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടിയായ സമാശ്വാസം 2017 (രണ്ടാം ഘട്ടം)  ജനുവരി മാസം 20 ന് അഞ്ചല്‍ മിനി സിവിൽ സ്റ്റേഷനിൽ വച്ച് നടത്തുകയാണ് ഡിസംബർ 26 മുതൽ ജനുവരി 4 വരെ ജനങ്ങൾക്ക് ഈ പരിപാടിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകള്‍ നേരിട്ട് താലൂക്ക് ആഫീസില്‍ സമർപ്പിക്കേണ്ടതും അപേക്ഷയോടൊപ്പം റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ ,മൊബൈൽ ഫോൺ നമ്പർ എന്നിവ ഹാജരാക്കേണ്ടതാണ്.
അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഒരു പ്രത്യേക കൗണ്ടർ താലൂക്ക് ഓഫീസില്‍ പ്രവർത്തിച്ചു വരുന്നതായി പുനലൂർ തഹസിൽദാർ അറിയിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം,റേഷൻ കാർഡ് (എ.പി.എൽ - ബി.പി.എൽ) സംബന്ധിച്ചുള്ളത് .സര്‍വേ സംബന്ധമായ പരാതികൾ എന്നിവ പരിഗണിക്കുന്നതല്ല
Labels: ,

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.