''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.എം. ജില്ലാസമ്മേളനവും കാര്‍ഷിക സെമിനാറും പത്തനാപുരത്ത്


പത്തനാപുരം :സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള കാര്‍ഷിക സെമിനാര്‍ വെള്ളിയാഴ്ച പത്തനാപുരത്ത് നടക്കും. മലയോരത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെ ആസ്​പദമാക്കിയാണ് സെമിനാര്‍.
വന്യജീവികളില്‍നിന്ന് മലയോരകര്‍ഷകരെയും പ്രദേശവാസികളെയും സംരക്ഷിക്കുക, റബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ ആരംഭിക്കുക, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍, കുര്യോട്ടുമല ഫാമില്‍ കാലിത്തീറ്റ ഫാക്ടറി തുടങ്ങുക എന്നിവയാണ് വിഷയം.
വൈകീട്ട് നാലിന് മാര്‍ക്കറ്റ് ജങ്ഷനില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ., കെ.എന്‍.ബാലഗോപാല്‍, വിവിധവകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.