''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കലയനാട് വലിയതോടിന്റെ വശത്ത് അപകടം പതിയിരിക്കുന്നു



പുനലൂര്‍: അടിയന്തരമായി കലയനാട് വലിയതോടിന്റെ വശത്ത് സംരക്ഷണഭിത്തി നിര്‍മിച്ചില്ലെങ്കില്‍ കൊടും വളവായ ഇവിടെ വാഹനാപകടം പതിയിരിക്കുകയാണ്. കൊല്ലം – തിരുമംഗലം ദേശീയപാതയില്‍ കലയനാട് അടിപ്പാതയ്ക്കു സമീപമാണു വാഹനങ്ങള്‍ക്കു ദൂരക്കാഴ്ചയില്‍ കാണാന്‍ സാധിക്കാത്ത അപകടക്കുഴി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വാഹനങ്ങള്‍ പരസ്പരം വശം കൊടുക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഇവിടെ കുഴിയില്‍ വീണിട്ടുണ്ട്.
സ്ഥിതി ഇത്ര ഗുരുതരമാണെങ്കിലും ഈ വിവരം ഇതുവരെ അറിയാത്തതു ദേശീയപാത അധികൃതര്‍ മാത്രമാണ്. മനുഷ്യജീവനു ഭീഷണിയാകുന്ന ഒരുവിഷയങ്ങളിലും മേഖലയിലെ ദേശീയപാത അധികൃതര്‍ ഇടപെടില്ല. ഓരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മുഖം തിരിഞ്ഞു നില്‍ക്കുകയാണ് ഇക്കൂട്ടരെന്നു പരക്കെ ആക്ഷേപമുണ്ട്. പ്ലാച്ചേരിയിലും വാളക്കോട്ടും സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നതിലെ അനന്തമായ കാലതാമസവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.