''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ റെയില്‍വേ സ്റ്റേഷനു കിഴക്കുഭാഗത്തു പാളത്തിനടുത്തു തീപിടിത്തം


പുനലൂര്‍: റെയില്‍വേ സ്റ്റേഷനു കിഴക്കുഭാഗത്തു പാളത്തിനടുത്തു തീപിടിത്തം. കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂറോളം വഴിയില്‍ നിര്‍ത്തിയിട്ടു. ഉടന്‍തന്നെ പുനലൂര്‍ അഗ്നിശമനസേനയെത്തി തീകെടുത്തിയ ശേഷമാണു ഗതാഗതം പുനരാരംഭിച്ചത്.ഇന്നലെ രാവിലെ 11.15 നാണു സംഭവം. റെയില്‍വേ പാളത്തിലേക്കു ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞ ഭാഗത്താണു തീപിടിച്ചത്.
ഉണങ്ങിക്കരിഞ്ഞ പുല്ലുകളിലേക്കു തീ ആളിപ്പടര്‍ന്ന് എര്‍ത്ത് കേബിളുകളും കത്തി.ലവല്‍ ക്രോസ് അടഞ്ഞു കിടന്നതിനാല്‍ ഏറെ നേരം നഗരത്തിൽ ഗതാഗത സ്തംഭനവുമുണ്ടായി. കഴിഞ്ഞ വേനലില്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിനു കിഴക്കു ഭാഗത്തു കാട് ഉണങ്ങിക്കിടന്ന ഭാഗത്തു തീപിടിച്ചിരുന്നു.
സ്റ്റേഷന്‍ യാര്‍ഡിന്റെ വടക്കു കിഴക്കു ഭാഗത്ത് ഒരു ഹെക്ടറോളം കാടുപിടിച്ചു കിടക്കുകയാണ്. വേനല്‍ കടുക്കുന്നതോടെ തീപിടിത്ത സാധ്യത വര്‍ധിക്കും
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.