''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗാന്ധിഭവനിലെ സ്ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു.അധ്യാപികമാര്‍ക്ക് പരിക്കേറ്റു.


പത്തനാപുരം: പത്തനാപുരത്ത് ഗാന്ധിഭവന്റെ ഉടമസ്ഥതയിലുള്ള സ്കൂള്‍ ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഗാന്ധിഭവന്‍ സ്പെഷ്യല്‍ സ്കൂളിലെ അദ്ധ്യാപികമാരായ
ലക്ഷ്മി, സൗമ്യ, ശ്രീദേവി, ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തിച്ച ശേഷം തിരികെ വന്ന ബസാണ് മറിഞ്ഞത്. നടുക്കുന്ന് മഞ്ചള്ളൂര്‍ റോഡില്‍ കവലയില്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന ഇരുചക്രവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ ടാറിംഗിനായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഇരുപതോളം അദ്ധ്യാപകര്‍ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികള്‍ ഇല്ലാതിരുന്നതും റോഡിന്റെ വലതു വശത്തുളള കല്ലടയാറ്റിലേക്ക് ബസ് മറിയാതിരുന്നതും കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റവര്‍ പത്തനാപുരത്തെയും പുനലൂരിലേയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.