''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ ഗേറ്റ് അടിപ്പാതയുടെ അനുബന്ധ റോ‍ഡിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കണം ;യു.ഡി.എഫ് ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍


പുനലൂര്‍ :റെയില്‍വേ ഗേറ്റ് അടിപ്പാതയുടെ അനുബന്ധ റോ‍ഡിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു റെയില്‍വേയ്ക്കു നല്‍കണമെന്നു യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 20നു സുരക്ഷാ പരിശോധനയ്ക്കു ശേഷം ജനുവരി ആദ്യവാരം പാത കമ്മിഷന്‍ ചെയ്യും. ഇതോടെ പുനലൂരിലെ റെയില്‍വേ ക്രോസിങ് ഗേറ്റ് പൂര്‍ണമായി അടയ്ക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷമായി നടപടി നടക്കുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് സാധിച്ചില്ലെന്നു യു.ഡി.എഫ് ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍ പറഞ്ഞു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.