''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ല്ല​ട​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ​ല്‍​കു​ഴി​ക​ള്‍ മ​ര​ണ​ക്കു​ഴി​ക​ളാ​കു​ന്നു.


പ​ത്ത​നാ​പു​രം: മ​ണ​ല്‍​കു​ഴി​ക​ള്‍ മ​ര​ണ​ക്കു​ഴി​ക​ളാ​കു​ന്നു. ക​ല്ല​ട​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ വാ​ര​ല്‍ മൂ​ല​മു​ണ്ടാ​യ കു​ഴി​ക​ളി​ല്‍ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്.
ക​മു​കും​ചേ​രി ചെ​ന്നി​ല​മ​ണ്‍ ക​ട​വി​ല്‍ അ​നീ​ഷ് എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ക​ഴി​ഞ്ഞ എ​ട്ടി​ന് മു​ങ്ങി​മ​രി​ച്ച​താ​ണ് അ​വ​സാ​ന സം​ഭ​വം. നീ​ന്ത​ല​റി​യാ​വു​ന്ന അ​നീ​ഷ് മ​ണ​ല്‍ വാ​രി​യു​ണ്ടാ​യ കു​ഴി​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്. ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള പ​ഞ്ചാ​യ​ത്തു​ക​ളാ​യ പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി, ത​ല​വൂ​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണ​ല്‍ ക​ട​വു​ക​ള്‍​ക്ക് നി​ല​വി​ല്‍ അ​നു​മ​തി​യി​ല്ല.
എ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ വാ​ര​ല്‍ രാ​പ​ക​ല്‍ ഭേ​ദ​മെ​ന്യേ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ആ​റി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ച്ചി​റ​ക്കി​യും ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്. ക​ല്ല​ട​യാ​റി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
നീ​ന്ത​ല്‍ അ​റി​യാ​വു​ന്ന ആ​ളു​ക​ള്‍ പോ​ലും ഇ​ത്ത​രം ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ ര​ക്ഷ​പെ​ടു​ക ബു​ദ്ധി​മു​ട്ടാ​ണ്. മ​ണ​ല്‍ ഖ​ന​നം മൂ​ലം വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് പോ​ലും ജ​ല​ക്ഷാ​മം ഉ​ണ്ടാ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നെ ആ​ക്ഷേ​പ​വും ഉ​ണ്ട്. മ​ണ​ല്‍​ക്കു​ഴി​ക​ള്‍ ഉ​ള്ള​യി​ട​ങ്ങ​ളി​ലോ അ​പ​ക​ടം സ്ഥി​ര​മാ​യി ഉ​ണ്ടാ​കു​ന്ന​യി​ട​ങ്ങ​ളി​ലോ അ​പ​ക​ട​സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.